ഈയൊരു സാധനം മാത്രം വീട്ടിൽ ഉണ്ടായാൽ മതി മുഖസൗന്ദര്യം വർദ്ധിപ്പിക്കാം | Tips For Fair Skin
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെളിച്ചെണ്ണക്കുള്ള പങ്ക് വളരെ വലുതാണ്. സൗന്ദര്യ സംരക്ഷണത്തിനായി വെളിച്ചം എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഏതൊക്കെ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചാലും അതൊന്നും വെളിച്ചെണ്ണയുടെ ഏഴയിലത്ത് വരില്ല എന്നതാണ് സത്യം. കാരണം അത്രയേറെ സൗന്ദര്യ ഗുണങ്ങൾ ആണ് വെളിച്ചെണ്ണക്കുള്ളത്. വെളിച്ചെണ്ണ മാത്രമല്ല വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത മുഖം കഴുകി നോക്കാം. യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലെന്ന് തന്നെയാണ് ഇതിന്റെ പ്രത്യേകത. നിങ്ങൾ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സൗന്ദര്യ സംരക്ഷണ വസ്തു … Read more