നിറമിഴികളുടെ യാത്ര പറഞ്ഞു വീഡിയോ പങ്കുവെച്ച് പ്രാർത്ഥന ഇന്ദ്രജിത്ത്.. | Indrajith Daughter Prarthana

പൂർണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ മകളും ഗായികയുമാണ് പ്രാർത്ഥനഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം കുടുംബവും വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് കഴിഞ്ഞ ദിവസമാണ് പ്രാർത്ഥന ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. കയറും പൂർണ്ണമയുടെ മാതാപിതാക്കളോടും കുടുംബത്തോടും എല്ലാം യാത്ര പറഞ്ഞ കരയുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഇപ്പോഴത്തെ ലണ്ടനിൽ എത്തിയശേഷം അമ്മ പൂർണിമയും അനിയത്തി നക്ഷത്രയും തന്നെ യാത്രയൊക്കെ വീഡിയോ ഏറെ വേദനയോടെ പങ്കുവെച്ചിരിക്കുകയാണ് പ്രാർത്ഥന.

ഐ ലവ് യു എന്ന് പറഞ്ഞുകൊണ്ട് ചേർത്തുപിടിക്കുന്ന വീഡിയോയും ഐ ലവ് യു എയ്ഞ്ചൽ ബേബി എന്ന് പറഞ്ഞുകൊണ്ട് നക്ഷത്രയ്ക്കും വീഡിയോ ആണ് പ്രാർത്ഥന പങ്കുവെച്ചിരിക്കുന്നത്. പൂർണിമയും നക്ഷത്രയും പ്രാർത്ഥനയും യാത്രയാക്കിയപ്പോൾ ഇന്ദ്രജിത്ത് എവിടെ എന്ന് ചോദ്യം ആരാധന ചോദിച്ചിരുന്നു ഔദ്യോഗിക ആവശ്യങ്ങൾ എത്തിയിരുന്നു മകളെ സ്വീകരിക്കുവാനും അഡ്മിഷൻ കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയ.

ശേഷം മാത്രമേ തിരിച്ചുവരും അതേസമയം അമ്മയെയും അനിയത്തിയും നിശ്ചയിക്കുന്നതിന്റെ വേദനയിലാണ് പ്രാർത്ഥന നാട്ടിൽ നിന്നും കൊണ്ടുവന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു വളരെയേറെ സങ്കടത്തോടെയാണ് പ്രാർത്ഥനയെ ബന്ധുക്കളെല്ലാം യാത്രയാക്കിയത്. ഞാൻ എടുത്ത കുട്ടിയാണ് ഇപ്പോൾ വിദേശത്ത് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞ കണ്ണുനിറക്കിയിരുന്നു പൂർണിമയുടെ അനിയത്തി.

യാത്ര പറയാൻ നേരം അപ്പൂപ്പൻ അമ്മൂമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ചു കളയുന്ന പ്രാർത്ഥനയാണ് വീഡിയോയിൽ ആരാധകർക്കേണ്ടത്. ആഗസ്റ്റ് എന്ന അടിക്കുറിപ്പ് നൽകിയ പ്രാർത്ഥന വീഡിയോ ഷെയർ ചെയ്തത്. പോവുകയാണെന്ന് കമന്റുകൾ നിന്നാണ്മനസ്സിലായത്. നടി അവതാരക ഫാഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം ഏറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.