അമ്മയുടെ സന്തോഷത്തിനുവേണ്ടി ഈ മകൾ എന്തും ചെയ്യും, സൗഭാഗ്യയുടെ വീഡിയോ വൈറൽ.. | Thara Kalyan Daughter

താര കല്യാൺ സർജറിക്കായി പോയപ്പോൾ നിരവധി ആരാധകരാണ് പ്രാർത്ഥനയോടെ നിന്നത് താരാ കല്യാൺ പോലും പറഞ്ഞത് അങ്ങനെയായിരുന്നു. എനിക്കറിയാൻ പാടില്ലാത്ത എത്രയോ പേരാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ളത് അതൊക്കെ ഗുരുവായൂരപ്പൻ കാണുന്നുണ്ട് എന്നാൽ സർജറിക്ക് ശേഷം കുഴപ്പമില്ല എന്നും സംസാരിക്കാൻ കഴിയില്ലെന്നും ആണെന്നുള്ളതാണ് സൗഭാഗ്യ പറഞ്ഞത്. എന്നാൽ സർജറിക്ക് പോകുന്നതിനു മുൻപുള്ള താരയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സൗഭാഗ്യം. വിവാഹദിനത്തിൽ താൻ വധുവായി ഒരുങ്ങിയത് പോലെ മകൾ സൗഭാഗ്യ ഒരുക്കിയിരിക്കുകയാണ്.

നടത്താര കല്യാണം കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബ് വീഡിയോയിലൂടെ താരകല്യാൺ പറയുന്നു. കഴിഞ്ഞ ദിവസമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ആരാധകർക്കുള്ളിൽ സംശയമുണ്ടായിരുന്നു ആരോഗ്യവതിയായി താരാ കല്യാണിനെയാണ് വീഡിയോയിൽ പ്രേക്ഷകർ കണ്ടത്. അതുകൊണ്ടുതന്നെ സർജറി കഴിഞ്ഞ് കുഴപ്പങ്ങളൊന്നും ഇല്ലാതെ കാണാലോ എന്ന് സന്തോഷത്തിലാണ് ചില കമന്റുകൾ വന്നത്.

താഴെ സ്ഥിരീകരണവുമായി സൗഭാഗ്യ തന്നെ എത്തിയിരുന്നു ഈ വീഡിയോ സർജറിക്ക് മുൻപേ എടുത്തതാണ് നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി ദൈവത്തിന്റെ കാരുണ്യത്താൽ എല്ലാം ശരിയായി വരുന്നുണ്ട് ഇങ്ങനെ ഒരു കമന്റ് ആണ് സൗഭാഗ്യ പങ്കുവെച്ചിരുന്നത്. ഇതോടെ ആരാധകർക്ക് വീണ്ടും ടെൻഷനായി. കല്യാണം എങ്ങനെയുണ്ട് എന്നുള്ള ചോദ്യങ്ങളായി വീണ്ടും ചോദിക്കാൻ തുടങ്ങിയിട്ട്.

കാരണം ഇത് മുൻപത്തെ ആണെങ്കിൽ ഇപ്പോൾ താര കല്യാൺ മുഖം പോലും കാണിക്കാൻ പറ്റാത്ത അവസ്ഥയിലാണ് എന്നാണ് ചോദിക്കുന്നത്. ചിത്രങ്ങളും ഒക്കെ സൗഭാഗ്യ പങ്കുവെക്കുന്നുണ്ടെങ്കിലും അതിൽ ആകെ അവശയായാണ് താര കല്യാണിനെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർക്ക് അത്ര ടെൻഷനും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.