ശ്രീനിവാസന്റെ ഈ തുറന്നുപറച്ചിൽ ഏവരെയും ഞെട്ടിച്ചു.. | Actor Sreenivasan

മലയാള സിനിമയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ കൊണ്ട് ആവശ്യമില്ലാത്ത നടനാണ് സിനിമകളിലൂടെ പ്രേക്ഷകർക്ക് നർമ്മത്തിന്റെ പുതിയ ഭാവം പരിചയപ്പെടുത്തിയ നടൻ കൂടിയാണ്. നടനായും എഴുത്തുകാരനായും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയത് വലിയ സംഭാവനകളാണ്. അവസരത്തിനൊത്ത് മുറിക്ക് കൊള്ളുന്ന തമാശകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അഭിനയത്തിൽ തന്റേതായ ഒരു ശൈലി കൊണ്ടുവന്ന അദ്ദേഹം താരങ്ങൾക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനായി മാറി ഇപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ടി.

പറയുന്ന ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ തന്നെ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സിഗരറ്റ് വലിയുടെ ശീലത്തെക്കുറിച്ച് എല്ലാ മലയാളികൾക്കും അറിയാം. ധ്യാൻ ശ്രീനിവാസൻ പോലും പല അഭിമുഖങ്ങളിലും അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട് ഇപ്പോൾ അദ്ദേഹം തന്നെ ആരാധകർക്ക് വേണ്ടി പറയുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നുണ്ട്.

കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത് ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും അത്രയ്ക്ക് അഡിക്ഷൻ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശം കഴിയുമെങ്കിലും പുകവലിക്കാതിരിക്കുക എന്ന് പറയാൻ പറ്റുകയുള്ളൂ. ഇങ്ങനെയാണോ ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത്. താൻ വലിയൊരു സിഗരറ്റ് അടിസ്ഥാണെന്ന് ശ്രീനിവാസൻ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. തന്റെ കാര്യങ്ങളൊക്കെ തുറന്നു പറയാൻ ഒരു മടിയും.

ഇല്ലാത്ത ഒരാളെ തന്നെയാണ് ശ്രീനിവാസൻ. അതുപോലെതന്നെതന്നെയാണ് ധ്യാൻ ശ്രീനിവാസനും ഇവർ രണ്ടുപേരും ഇവർ മദ്യപിക്കും എന്നും സിഗരറ്റ് വലിക്കുമെന്നും ഒക്കെ പൊതുവേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളികൾക്ക് ശ്രീനിവാസന്റെ തുറന്നുപറച്ചിലും നിലപാടുകൾ വ്യക്തമാക്കുന്ന രീതിയും വളരെയധികം ഇഷ്ടമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.