ബിഗ് ബോസ് പ്രണയജോഡികൾ വിവാഹിതരാകാൻ പോകുന്നു..
ബിഗ് ബോസ് പ്രേക്ഷകർ ഭൂരിഭാഗം ആളുകളും കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വാർത്തയാണ് റോബിൻ ദിൽഷ എന്നിവരുടെ വിവാഹം. ദിൽഷയുടെ ഹേറ്റേഴ്സ് ദിൽഷ പുറത്തിറങ്ങിയാൽ റോബിനെ ഒരു ഫ്രണ്ട് ആയി മാത്രമേ കാണാൻ കഴിയൂ എന്ന് പറഞ്ഞു നൈസായി തേക്കും എന്നാണ് നേരത്തെ പ്രവചിച്ചത്. എന്നാൽ പുറത്തിറങ്ങിയ ദിൽഷ റോബിൻ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളും അദ്ദേഹത്തിന് തന്നോടുള്ള സ്നേഹം ദിൽഷ യുടെ വീട്ടുകാർ വഴി തന്നെ അറിയുകയും ഇഷ്ടമാണെന്ന് തുറന്നു പറയുകയുണ്ടായി. അതിനുദാഹരണമാണ് രോഗത്തിന് ഇൻസ്റ്റാഗ്രാമിൽ താൻ വിവാഹം … Read more