ഞെട്ടിക്കുന്ന വാർത്ത ബിഗ് ബോസ് താരം ഡോക്ടർ റോബിൻ സഞ്ചരിച്ച വാഹനം അപകടത്തിൽ..
ബിഗ് ബോസ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതാണ് റിപ്പോർട്ട്. തൊടുപുഴയ്ക്ക് അടുത്ത് അപകടത്തിൽ പെട്ടതാണ് വിവരം. ഒരു ഉദ്ഘാടനത്തിനായി പോവുകയായിരുന്നു ഡോക്ടർ റോബിൻ. അപകടം വലുതാണെങ്കിലും റോബിന് പരിക്കുകളൊന്നും തന്നെ ഇല്ലെന്നാണ് വിവരം.അപകടത്തിന് ശേഷം റോബിൻ ഉദ്ഘാടന വേദിയിലേക്ക് എത്തി. പിന്നീട് തന്റെ കാർ ഒക്കെ മറിഞ്ഞു ഒരു കല്ലിൽ തട്ടി നിന്നത് കൊണ്ട് രക്ഷപ്പെട്ടു. എന്നാണ് റോബിൻ ഉദ്ഘാടന വേദിയിൽ എത്തി പറഞ്ഞത്. നിങ്ങളെ കാണാൻ വേണ്ടിയാണ് വന്നതെന്നും താരം ജനങ്ങളോട് … Read more