ഒന്നോ രണ്ടോ കമ്മൽ വേണമെങ്കിൽ ധരിക്കാം കാതുകുത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി..

ഇന്നത്തെ കാലത്ത് വളരെയധികം ട്രെയിൻ ടൈം മാറിയിരിക്കുന്ന ഒരു കാര്യമാണ് കാതു കുത്തുന്നത്. അതായത് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ രണ്ടുമൂന്നുവട്ടം കാതുകുത്തി കമ്മൽ ഇടുന്നത് വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്നു. എന്നാൽ കാത്തു കുത്തുന്നതുമായി ബന്ധപ്പെട്ട ഒത്തിരി സംശയങ്ങളും ഇന്ന് നിലനിൽക്കുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് തെറ്റായ ഭാഗത്ത് കുത്തുകയാണെങ്കിൽ അത് നമ്മുടെ ഞരമ്പിനെ എന്തെങ്കിലും തരത്തിൽ ബാധിക്കുക എന്നത്.

നമ്മുടെ ശരീരത്തിലെ ഭാഗങ്ങളെ പോലെ തന്നെ നമ്മുടെ കാതുകളിലും സെൻസേഷൻ അതായത് സ്പർശനം അറിയുന്ന ഞരമ്പുകൾ ഒന്നിലധികം ഉണ്ട്.ഇത് ഭാഗത്ത് കുത്തിയാലും ഇങ്ങനെയൊരു ഞരമ്പ് ഡാമേജ് ഉണ്ടാകുന്നില്ല അതുകൊണ്ട് നമുക്ക് ഏത് ഭാഗത്ത് വേണമെങ്കിലും കുത്താൻ സാധിക്കും.രണ്ടാമത്തെ പ്രധാനപ്പെട്ട സംശയം എന്ന് പറയുന്നത് നമ്മൾ സൂചി ഉപയോഗിച്ച് ചെയ്യുന്നതാണോ അതോ ഗൺ ഷോട്ട് വെച്ച് ചെയ്യുന്നതാണ് കൂടുതൽ നല്ലത് എന്ന്.

ഇതിൽ രണ്ടിലും ചെയ്യുന്നതുകൊണ്ട് യാതൊരുവിധത്തിലുള്ള പ്രശ്നവുമില്ല എന്ന ചെയ്യുന്ന വ്യക്തിക്ക് വളരെയധികം എക്സ്പീരിയൻസ് അതുപോലെ നല്ല അറിവും ഉള്ള ആളായിരിക്കണം ഇത് മാത്രം. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഗൺഷോട്ട് ആയാലും സൂചി ഉപയോഗിച്ച് ആയാലും അവിടെ കുത്തുന്ന ഭാഗത്ത് നല്ലതുപോലെ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കിയതിനു ശേഷം മാത്രം കുത്തുക.

അങ്ങനെ ചെയ്യാതെ വരുമ്പോഴാണ് ഇൻഫെക്ഷൻ ഉണ്ടാകുന്നത്. രണ്ടാമതായി കുത്തുമ്പോൾ തന്നെ പലരും ആർട്ടിഫിഷൽ ജ്വല്ലറി ആയിരിക്കും ധരിക്കുന്നത്. അത് ഒത്തിരി ആളുകൾക്ക് അലർജി സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട്.അതുകൊണ്ട് പരമാവധി ഗോൾഡ് ഉപയോഗിച്ച് കൊണ്ട് തന്നെ കാതുകുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ..