ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ലിവറിലെ കൊഴുപ്പിനെ ഇല്ലാതാക്കാം..
ഫാറ്റി ലിവർ അഥവാ ലിവറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ ഇന്ന് വളരെയധികംഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും. ലിവറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം ഇത് മൂലം ഒത്തിരി അപകട സാധ്യതയാണ് വന്നുകൊണ്ടിരിക്കുന്നത്. ദഹനസംബന്ധമായ അല്ലെങ്കിൽ എന്തെങ്കിലും മറ്റെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ കണ്ട് ഡോക്ടർ സമീപിക്കുമ്പോഴായിരിക്കും ഇത്തരത്തിലുള്ള പ്രശ്നമുണ്ടെന്ന് മനസ്സിലാകുന്നുണ്ട്. ഫാറ്റി ലിവർ ഉള്ളവർ എന്തെല്ലാം ഭക്ഷണങ്ങളാണ് തിരസ്കരിക്കേണ്ടത് അതുപോലെ തന്നെ ഫാറ്റി ലിവർ ഇല്ലാതാക്കാൻ എന്തെല്ലാം ഭക്ഷണ സാധനങ്ങൾ … Read more