മകളുടെ നൃത്ത അരങ്ങേറ്റം ആസ്വദിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് ഗുരുവായൂരിൽ..
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യമൊക്കെ ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സുരാജ് പിന്നീട് സീരിയസ് വേഷങ്ങളിലൂടെയാണ് പ്രേക്ഷക പിന്തുണ നേടിയത്.ഒരു നല്ല മാത്രമല്ല മികച്ച കുടുംബനാഥൻ കൂടിയാണ് സുരാജ് ഭാര്യ സുപ്രിയ മകൾക്കും ഒപ്പം തിരുവനന്തപുര ജില്ലയിലെ വെഞ്ഞാറമൂട്ടിൽ ആണ് അദ്ദേഹം താമസിക്കുന്നത്. രണ്ടാൺമക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന മക്കളാണ് താരദമ്പതികൾക്ക് ഉള്ളത്. ഇപ്പോഴിതാ മകളുടെ നൃത്ത അരങ്ങേറ്റം നടന്ന വീഡിയോ ആക്കുന്നത്. ഏതാനും വർഷങ്ങളായി ശാസ്ത്രീയ നൃത്തം ഉപയോഗിച്ച് വരികയാണ് ഹൃദ്യ. ഗുരുവായൂർ … Read more