സുധമോളെ കുറിച്ച് ആരാധകരുടെ അഭിപ്രായം കേട്ട് ഞെട്ടി സൗഭാഗ്യ വെങ്കിടേഷ്.

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യം ഭർത്താവ് അർജുനനും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോസ് എല്ലാം വയറിലാണ് ഇരുവർക്കും ഒപ്പം മകൾ സുദർശന കൂടി എത്തിയതോടെ മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. സൗഭാഗ്യയുടെ അമ്മ താരകല്യാണം അമ്മൂമ്മയ്ക്കും കുടുംബത്തിനും എല്ലാം പ്രിയപ്പെട്ടവളായി സുധ മോൾ മാറിക്കഴിഞ്ഞു. മകളുടെ പരിപാടി ഇരട്ടി സന്തോഷത്തിൽ ആയ സൗഭാഗ്യ കണ്ണുകൾ.

ചിലപ്പോഴൊക്കെ ഈറനയുന്നത് അച്ഛന്റെ ഓർമ്മകളിൽ വരുമ്പോഴാണ്. പല സന്ദർഭങ്ങളിലും അച്ഛനെ കുറിച്ചുള്ള ഓർമ്മകളിൽ സൗഭാഗ്യ വാചാലയാക്കാറുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സൗഭാഗ്യ തന്റെ അച്ഛന് തനിക്ക് ഒരു ഉമ്മ നൽകുന്ന ചിത്രവും സുദർശനയ്ക്ക് സൗഭാഗ്യ ഉമ്മ നൽകുന്ന ചിത്രം പോസ്റ്റ് ചെയ്തത്. എപ്പോഴൊക്കെ എനിക്കെന്റെ അച്ഛനെ മിസ്സ് ചെയ്യുന്നു അപ്പോഴൊക്കെ മകളെ ഉമ്മ വയ്ക്കും എന്നാണ് താരം ചിത്രത്തിനോടൊപ്പം ക്യാപ്ഷൻ കുറിച്ചത്.

എന്നാൽ സൗഭാഗ്യം കുറിപ്പ് വായിച്ചവരൊക്കെ വിഷമത്തിലായി. എനിക്ക് എന്റെ അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്ന സൗഭാഗ്യയുടെ വാക്കുകൾ ആരാധകരെ വിഷമത്തിൽ ആക്കി. സൗഭാഗ്യയുടെ പുതിയൊരു പോസ്റ്റ് വന്നിരിക്കുകയാണ് മിസ്സ് യു രാജ എന്ന അടിക്കുറിപ്പ് തന്നെ തന്റെ അച്ഛനോടൊപ്പം ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അഞ്ചുവർഷമായി അച്ഛൻ വിട്ടു പിരിഞ്ഞിട്ട് എന്ന സൗഭാഗ്യം പറയുന്നു.

എന്നാൽ ചിത്ര പങ്കുവെച്ചതിന് പിന്നാലെ മറ്റൊരു കാര്യമാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. സുധ മോളെ കാണുവാൻ സൗഭാഗ്യയുടെ അച്ഛനെ പോലെ തന്നെ ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. അച്ഛന്റെ കോപ്പിയാണ് സുധാ മോൾ എന്ന തരത്തിലെ എല്ലാ കമന്റുകളും എത്തുന്നു. മാത്രമല്ല മരിക്കും മുമ്പ് സൗഭാഗ്യയുടെ അച്ഛൻ പറഞ്ഞിരുന്നത് ഞാൻ നിന്റെ മകളായി ജനിക്കുമെന്നാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.