കൊച്ചിയിലെത്തിയ ദിൽഷയ്ക്ക് നേരിടേണ്ടി വന്നത്..

കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ ബിഗ് ബോരം ദിൻഷാ ആരാധകരോട് സംസാരിക്കുന്നതിനിടയിൽ റോബിനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ബിഗ് ബോസ് സീസൺ ഫോർ വിന്നർ ആയ ദിൽഷ കഴിഞ്ഞദിവസം കൊച്ചിയിൽഉദ്ഘാടനത്തിന് വന്നപ്പോൾ പ്രേക്ഷകരോട് പറഞ്ഞ കാര്യങ്ങൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.മറ്റുള്ളവരെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും.

എല്ലാം അവരവരുടെ അവകാശമാണ് എന്നാൽ മറ്റുള്ളവരെ കുറ്റം പറയുകയും മോശം കമന്റ്സ് ഇടുന്നതും ഇപ്പോഴും വളരെയധികം ശ്രദ്ധിക്കണമെന്നും അതിൽ സത്യാവസ്ഥ എന്തെങ്കിലുമുണ്ടോ എന്ന് മനസ്സിലാക്കി വേണം ഇത്തരത്തിൽ കമന്റ്സുകൾ പ്രചരിക്കുന്നതും എന്നും ശ്രദ്ധിക്കണം വളരെയധികം വിഷമത്തോടെ പറയുകയാണ് ഉണ്ടായത്. ദിൽഷയെ ഇഷ്ടമില്ലെങ്കിൽ മോശം കമന്റുകൾ ഇടുന്നത് ആകാം എന്നാൽ ഫാമിലിയെ കുറിച്ച് മോശം പറയുന്നത് വളരെയധികം.

ഖേദകരമാണെന്നും ദിൽഷ പറയുന്നുണ്ട്.സോഷ്യൽ മീഡിയയിൽ താൻ ഇടുന്നഫോട്ടോകൾക്ക് വളരെ മോശം കമന്റ്സുകൾ വരുന്നുണ്ട് അതുപോലെ നല്ല കമന്റ്സുകളും വരുന്നുണ്ട്. അവരവരുടെ ഇഷ്ടമാണ് കമന്റ്സ് ഇടുന്നത് എല്ലാം എന്നാൽ തന്റെ ഫാമിലിയെ ബന്ധപ്പെടുത്തി കമന്റ്സുകൾ ഇടുന്നതും കുറ്റം പറയുന്നതും വളരെ മോശം കാര്യമാണെന്ന്.

തന്നെ എന്തു പറഞ്ഞാലും തനിക്ക് വിഷമം കുറവാണെന്നും എന്നാൽ തന്നെ ഫാമിലിയെ ഇത്തരത്തിൽ ഒരിക്കലും കമന്റുകൾ ഇടരുത് എന്നും ദിൽഷ പറയുന്നുണ്ട്. ദിൽഷയുടെ ഈ വാക്കുകൾ എല്ലാവരെയും വളരെയധികം വിഷമത്തിലാക്കുകയാണ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ മോശം കമൻസുകൾ ഇടുന്നതും ശ്രദ്ധിക്കാറുണ്ട് എന്ന് ദിൽഷ പറയുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.