ദിലീപും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ കാലങ്ങൾക്ക് ശേഷം..

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കുടുംബമാണ് ദിലീപിന്റെ. നടന്റെ സിനിമകൾ പോലെ തന്നെ കുടുംബ വിശേഷവും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ആകാറുണ്ട്. ദിലീപും കാവിയും സോഷ്യൽ മീഡിയയിൽ അത്ര അധികം സജീവമല്ല. എങ്കിലും ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകാറുണ്ട്. താരങ്ങളുടെ വിശേഷവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്.

ഇപ്പോഴത്തെ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് കാവ്യയുടെയും ദിലീപിന്റെയും ഒരു പുത്തൻ ഫോട്ടോയാണ്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് താഴെ നിൽക്കുന്ന കുട്ടി മാമാട്ടി. ജീൻസും കൂടിയും മാമാട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏതു ആരാധക ദിലീപും കാവ്യയുമായി ഫോട്ടോയെടുക്കുന്ന സമയം മഹാലക്ഷ്മി ഒന്ന് നോക്കുന്നു കൂടി ഇല്ലായിരുന്നു. പകരം വേറെ ഇങ്ങോട്ടും നോക്കി ചിരിക്കുന്നതും കാണാം. വല്ലാത്ത കുറുമ്പി ആണ് മഹാലക്ഷ്മി എന്ന ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ വല്ലപ്പോഴും മാമാട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ആരുടെ പ്രിയപ്പെട്ട ഒരു കുട്ടി കുറുമ്പിയായി തന്നെ മഹാലക്ഷ്മി മാറിക്കഴിഞ്ഞു. മൂത്തമകൾ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പേജിലും മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. മഹാലക്ഷ്മിയുടെ പിറന്നാളിന് ചേച്ചിയും അനിയത്തി ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.

അതുപോലെതന്നെ ഓണത്തിനും 20 ഒന്നിച്ചുള്ള ചിത്രം instagramൽ ഷെയർ ചെയ്തിരുന്നു. 2018 ലാണ് മഹാലക്ഷ്മി ജനിക്കുന്നത് വിജയദശമി ദിനത്തിൽ ജനിച്ചത് കൊണ്ടാണ് കുഞ്ഞിന്റെ മഹാലക്ഷ്മി എന്ന പേര് ഇട്ടത്, ദിലീപ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് ഇക്കാര്യം പങ്കുവെച്ചതും. ഒന്നാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി ദിലീപ് പുറത്തുവിട്ടു. വളരെ അപൂർവമായി മാത്രമേ മകളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.