വർഷങ്ങൾക്കുശേഷം പ്രണയിച്ച കാമുകനെ കണ്ടുമുട്ടിയപ്പോൾ..
മുൻപ് പ്രണയിച്ച കാമുകനെ കാണാൻ ഒരു പെണ്ണും ആഗ്രഹിക്കുന്നില്ല മാത്രമല്ല ഇനി അഥവാ യാദൃശ്ചികമായി കണ്ടാൽ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്കിലും മറയാക്കി മറഞ്ഞു നിൽക്കുകയോ മാത്രമേ ചെയ്യൂ. ഇതും 12 വർഷങ്ങൾക്കിപ്പുറം അവൾക്ക് എന്നെ ഒരിക്കൽക്കൂടി കാണണമത്രേ. ഒരേയൊരു പകൽ മാത്രം തമ്മിൽ പഴയതുപോലെ ചെലവഴിച്ചാലോ എന്നതാണ് ഓഫർ ഒരു രഹസ്യ സമാഗമം.അവളുടെ ഓഫർ സ്വീകരിക്കാമോ വേണ്ടയോ എന്നൊരു സംശയം. മറ്റൊന്നും കൊണ്ടല്ല. അവൾക്ക് എന്തൊരു ഉദ്ദേശലക്ഷ്യമുണ്ട് അതല്ലാതെ ഇത്രയും വർഷത്തിനപ്പുറം വീണ്ടും ഇങ്ങനെ … Read more