മഞ്ഞ കറപിടിച്ച പല്ലുകളും തൂവെള്ളയാക്കും ഇതൊന്നു തടവിയാൽ മതി..
ഇന്നു കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിലും വളരെയധികം കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയായിരിക്കും പല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പല്ലുവേദനയും മഞ്ഞപ്പല്ലുകളും അതുപോലെ തന്നെ പല്ലുകളിൽ കറുപ്പിടിക്കുന്നതും നമ്മുടെ ആത്മാവിശ്വാസത്തെ ഇല്ലാതാക്കുന്നതിനും നമുക്ക് നല്ല പുഞ്ചിരി നൽകുന്നതിനെ സാധിക്കാതെ വരുന്നതിനും കാരണമാകുന്നു ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന്. എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.വെറും രണ്ടു മിനിറ്റിൽ മഞ്ഞ പല്ലുകൾ വെള്ള നിറമാകും. പാലുപോലെ വെളുക്കും. ഇപ്പോഴുള്ള ഫുഡ് കാരണവും പല്ലുകൾ ശരിയായി ശ്രദ്ധിക്കാത്തതുകൊണ്ട് പ്രോബ്ലം … Read more