മഞ്ഞ കറപിടിച്ച പല്ലുകളും തൂവെള്ളയാക്കും ഇതൊന്നു തടവിയാൽ മതി..

ഇന്നു കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിലും വളരെയധികം കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയായിരിക്കും പല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പല്ലുവേദനയും മഞ്ഞപ്പല്ലുകളും അതുപോലെ തന്നെ പല്ലുകളിൽ കറുപ്പിടിക്കുന്നതും നമ്മുടെ ആത്മാവിശ്വാസത്തെ ഇല്ലാതാക്കുന്നതിനും നമുക്ക് നല്ല പുഞ്ചിരി നൽകുന്നതിനെ സാധിക്കാതെ വരുന്നതിനും കാരണമാകുന്നു ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന്.

എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.വെറും രണ്ടു മിനിറ്റിൽ മഞ്ഞ പല്ലുകൾ വെള്ള നിറമാകും. പാലുപോലെ വെളുക്കും. ഇപ്പോഴുള്ള ഫുഡ് കാരണവും പല്ലുകൾ ശരിയായി ശ്രദ്ധിക്കാത്തതുകൊണ്ട് പ്രോബ്ലം വന്നുകൊണ്ടേയിരിക്കുന്നു. ഇത് വീട്ടിൽ തന്നെ ഉപയോഗിച്ച് ശരിയാക്കാം. ഇതിനായി വേണ്ടത് കരിഞ്ചീരകം കടുകെണ്ണ പിന്നെ ആപ്പിൾ സിഡാർ വിനിഗർ.

ഇപ്പോൾ ഒരു ക്ലീൻ അതിൽ രണ്ട് ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ എടുക്കണം. ഇതിൽ ഒരു ടീസ്പൂൺ കരിഞ്ചീരകം ചേർക്കണം. ഇതിൽ അര ടീസ്പൂൺ കടുകെണ്ണ ചേർക്കുക.ഇത് ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് രാത്രി മുഴുവനുംസൂക്ഷിക്കുക. ഇത് രാവിലെ എടുത്ത് അഞ്ച് ടീസ്പൂൺ വെള്ളം ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. ഇത് ബ്രഷ് ഉപയോഗിച്ച് മഞ്ഞപ്പല്ലിൽ അപ്ലൈ ചെയ്യണം. ഇത് പല്ലുകൾ വെളുപ്പിച്ച് ക്യാവിറ്റി ഇല്ലാതാക്കുന്നു.

ഇത് അപ്ലൈ ചെയ്തു നന്നായി ബ്രഷ് ചെയ്യണം. രണ്ടു മിനിറ്റ് ബ്രഷ് ചെയ്ത് വായ് നന്നായി കഴുകി കളയണം. ഇത് പല്ല് സംബന്ധിച്ച പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. പല്ലുവേദന ശരിയാക്കാനും ആപ്പിൾ സിഡാർ വിനഗർ സഹായിക്കും. ഇത് പല്ലുകളെ സ്ട്രോങ്ങ് ആക്കി ടൈറ്റ് ആക്കുന്നു. ഇത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ തന്നെ നല്ല മാറ്റം കാണാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.