കലാഭവൻ മണിയെ കുറിച്ച് മകളുടെ വാക്കുകൾ ഇപ്പോഴും മറക്കാതെ ആരാധകർ.

മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത നോവായി മാറിയ നടനാണ് കലാഭവൻ മണി. കലാഭവൻ മണിയുടെ മരണവാർത്ത ഇന്നും മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല. ഒരിക്കലും നിലയ്ക്കാത്ത മണിനാദം എന്ന് തന്നെയാണ് മണിയുടെ ശബ്ദത്തെക്കുറിച്ച് പറയുന്നത് തനിക്ക് ലഭിച്ച പണം കൂടുതൽ പാവപ്പെട്ടവർക്ക് വേണ്ടി സഹായിച്ചും പാവങ്ങളുടെ കണ്ണുനീർ കണ്ടാൽ മനസ്സ് അറിയുകയും ചെയ്യുന്ന കലാഭവൻ മണിയുടെ ജീവിതം ഇന്നും സങ്കടമാണ്. കലാഭവൻ മണിയുടെ.

നാടൻ പാട്ടുകൾ എന്നും മലയാളികളുടെ ചുണ്ടിൽ തന്നെ തട്ടിക്കളിക്കുന്നുണ്ട് പട്ടിണി മാറ്റാൻ വേണ്ടി താൻ എഴുതിയ പാട്ടുകൾ ജീവിതത്തോട് മാത്രം ബന്ധം എപ്പോഴും പറയുന്നു. ഇപ്പോൾ കലാഭവൻ മണിയുടെ ഏകമകൾ ശ്രീലക്ഷ്മി അച്ഛന്റെ ഭരണ വാർത്തയെ കുറിച്ച് വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. അച്ഛൻ മരിച്ചു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛന്‍ മരണപ്പെടുന്നത്.

ആ വേദനയിലാണ് ഞാൻ എഴുതിയത് ഞാൻ ഒരു ഡോക്ടർ ആകണമെന്നാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എന്റെ അമ്മയുടെ കണ്ണ് നിറയും എന്റെ അച്ഛാ എന്തിനായിരുന്നു ഇത്രയും തിടുക്കം. എന്നായിരുന്നു ശ്രീലക്ഷ്മി പറയുന്ന വാക്കുകൾ. പട്ടിണി മീറ്റാൻ വേണ്ടി താൻ എഴുതിയ.

പാട്ടുകൾക്ക് ജീവിതത്തോട് എത്ര ബന്ധമുണ്ട് എന്ന് അദ്ദേഹം പല വേദികളിൽ വച്ച് പറയുമ്പോഴും തന്റെ കുടുംബത്തെക്കുറിച്ച് ഓരോ വാക്കിലും കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇപ്പോൾ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി അച്ഛന്റെ വാർത്തയെക്കുറിച്ച് അന്ന് പ്രതികരിച്ചതും വാചകങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുക തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..