ആ കണ്ണുകളിൽ ഞാൻ അവസാനമായി കണ്ടത് എന്തായിരുന്നു ..
ചിന്നമ്മ ചേച്ചി കുറച്ച് ചാണകം തരാം പറ്റുമോ എന്ന് അമ്മ ചോദിച്ചു, അതെന്താടാ കിച്ചു നിങ്ങൾ ഇപ്പോൾ ചാണകമാണ് തിന്നുന്നത്.ഇടയ്ക്കിടക്ക് വന്ന് വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ. ഉറക്കെ പറഞ്ഞ സ്വയം ചിരിച്ച് ആസ്വദിക്കുകയാണ് ചിന്നമ്മ ചേച്ചിയുടെ ഭർത്താവ് മാർട്ടിൻ ചേട്ടൻ. നിങ്ങൾ ഇത് എന്തോന്നാ മനുഷ്യ ചെറിയ പിള്ളേരുടെ പറയാൻ പറ്റിയ തമാശയാണ് ഭർത്താവ് ക്രൂരമായ തമാശകൾ പറഞ്ഞ് വേദനിപ്പിക്കുമെങ്കിലും അങ്ങനെയല്ല എന്തെങ്കിലുമൊക്കെ ഉണ്ടാക്കുമ്പോൾ ആരും കാണാതെ തരും. അവിടുത്തെ പിള്ളേരുടെ പഴയ ഉടുപ്പുകൾ പുസ്തകങ്ങൾ അങ്ങനെ എന്തൊക്കെ … Read more