നടി സുമ ജയറാമിന്റെ മക്കളുടെ ചിത്രങ്ങൾ വൈറലാകുന്നു.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുമ ജയറാം. നായികയായും സഹനടിയായും ഒക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷൻ സീതകളിലും ഒക്കെ അഭിനയിച്ചിട്ടുള്ള സുമ ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തത് ബന്ധപ്പെട്ടുള്ള വാർത്ത വന്നത് മുതൽ ആരാധകർ അവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തത് മുതൽ തന്നെ സുമ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയെന്ന് തന്നെ പറയാം. ഭർത്താവിനും മക്കൾക്കൊപ്പം നിൽക്കുന്ന സുമയുടെ ഫോട്ടോസ്.

എല്ലാം വൈറലായി മാറിയിരുന്നു ഇപ്പോൾ പ്രസവവും ചികിത്സയും എല്ലാം കഴിഞ്ഞതിനുശേഷം ബാംഗ്ലൂരിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. രണ്ടു കുട്ടികളുടെയും നിരവധി ചിത്രങ്ങളാണ് സുമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ ഫ്ലാറ്റിനു മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും സുമ പങ്കുവെച്ചിരിക്കുന്നു. ബാംഗ്ലൂർ എത്തിയ സന്തോഷം അറിയിച്ചിരിക്കുകയാണ് സുമ ഫ്ലൈറ്റ് കയറുന്നതിനു മുന്നേ വരെയുള്ള എല്ലാ വിശേഷങ്ങളും ചുമ പങ്കുവെച്ചിരുന്നു.

ഇപ്പോൾ എല്ലാം കഴിഞ്ഞ് സ്വസ്ഥമായി ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോൾ അവരുടെ വിശേഷങ്ങൾ ആണ് സുമ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ആരാധകരുമായി ഇപ്പോൾ എല്ലാ വിശേഷങ്ങളും ചുമ പങ്കുവെക്കാൻ ഉള്ളതുകൊണ്ട് തന്നെ കുട്ടികളെക്കുറിച്ച് ആരാധകർ ചോദിക്കാറുണ്ട്. ഇപ്പോൾ കുട്ടികളെ കുറിച്ച് സുമയുടെ വാക്കുകൾ ഇങ്ങനെ ആദ്യമാസം കഴിഞ്ഞപ്പോൾ.

തന്നെ രണ്ടുപേർ ഉണ്ടെന്നറിഞ്ഞു ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആകണം എന്നായിരുന്നു ഭർത്താവ് ലല്ലിയും പ്രാർത്ഥന. അങ്ങനെ മിടുക്കന്മാരായ രണ്ട് ആൺകുഞ്ഞുങ്ങളെയാണ് കിട്ടിയതെന്ന് നടി പറയുന്നു. നാലുമാസത്തോളം പ്രായം ആയി ഇതേ ഉള്ളൂ മക്കൾക്ക് പേരിട്ടത് പരമ്പരാഗതമായ രീതിയിലാണെന്നും സൂചിപ്പിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.