ആ കണ്ണുകളിൽ ഞാൻ അവസാനമായി കണ്ടത് എന്തായിരുന്നു ..

ചിന്നമ്മ ചേച്ചി കുറച്ച് ചാണകം തരാം പറ്റുമോ എന്ന് അമ്മ ചോദിച്ചു, അതെന്താടാ കിച്ചു നിങ്ങൾ ഇപ്പോൾ ചാണകമാണ് തിന്നുന്നത്.ഇടയ്ക്കിടക്ക് വന്ന് വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ. ഉറക്കെ പറഞ്ഞ സ്വയം ചിരിച്ച് ആസ്വദിക്കുകയാണ് ചിന്നമ്മ ചേച്ചിയുടെ ഭർത്താവ് മാർട്ടിൻ ചേട്ടൻ. നിങ്ങൾ ഇത് എന്തോന്നാ മനുഷ്യ ചെറിയ പിള്ളേരുടെ പറയാൻ പറ്റിയ തമാശയാണ് ഭർത്താവ് ക്രൂരമായ തമാശകൾ പറഞ്ഞ് വേദനിപ്പിക്കുമെങ്കിലും അങ്ങനെയല്ല എന്തെങ്കിലുമൊക്കെ ഉണ്ടാക്കുമ്പോൾ ആരും കാണാതെ തരും.

അവിടുത്തെ പിള്ളേരുടെ പഴയ ഉടുപ്പുകൾ പുസ്തകങ്ങൾ അങ്ങനെ എന്തൊക്കെ പഴയ സാധനങ്ങൾ ഉണ്ടോ അതെല്ലാം മിക്കവാറും എനിക്ക് തന്നെ കിട്ടും. ചിന്നമ്മ ചേച്ചിയുടെ ആങ്ങള ഗൾഫിലായിരുന്നു കൊണ്ട് ഇടക്ക് അവരുടെ മോൻ എൽദോസിനെ കൊണ്ടുപോയി കൊടുക്കുമായിരുന്നു അങ്ങനെ തെങ്ങിന്റെ പടമുള്ള ഒരു ചേച്ചി എനിക്കും തന്നു. അതിട്ടു നടന്ന എന്നെ കണ്ട മാർട്ടിൻ ചേട്ടൻ അന്ന് രാത്രി ആ വീട്ടിൽ ഉണ്ടാക്കിയ പുകിൽ കേട്ടതിൽ പിന്നെ പഴയതായാലും.

പുതിയതായാലും ഉടുപ്പ് ഒന്നും വേണ്ടെന്ന് ഞാൻ പറയും.ഉടുപ്പായതുകൊണ്ടല്ലേ മറ്റുള്ളവർ കാണുന്ന വേറൊന്നും പുറത്ത് കാണില്ലല്ലോ മഴക്കാലമായാൽ പിന്നെ വീടിന്റെ അകമുഴുവൻ വെള്ളമായിരിക്കും. ഇളകി നിൽക്കുന്ന ഓടിൽ നിന്ന് കുത്തി ചാടുന്ന വെള്ളം ചാണകം തുളക്കും കുതിർന്ന തറ പെട്ടെന്ന് ഇളകിപ്പോകുകയും ചെയ്യും.

അതാണ് ഇടയ്ക്കിടകം എന്നുള്ള ഈ ചാണകം വാങ്ങൽ ചേട്ടൻ കാണാതെ പുറകിലൂടെയാണ് ചെയ്യുന്നത്. അങ്ങനെ കണ്ടാൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് വിഷമിപ്പിക്കുന്നു. കഴിഞ്ഞ തവണ കണ്ടപ്പോൾ ചേച്ചിയുടെ വിലപിടിപ്പുള്ള പാത്രങ്ങൾ ഒന്നും പുറത്തു വയ്ക്കേണ്ട കള്ളന്മാരുടെ കാലമാണ് കള്ളന്മാർക്ക് ഇപ്പോൾ പ്രായമോ കാലമോ ഒന്നുമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.