കാർത്തിക ദീപം പരമ്പരയിൽ ശ്രദ്ധേയമായ നടി രശ്മിയുടെ അനിയന്റെ വിവാഹം വൈറലാകുന്നു..

സി കേരളത്തിൽ സംരക്ഷണം ചെയ്യുന്ന ഒരുപാട് ആരാധകർ നെഞ്ചിലേറ്റിയ പരമ്പരയായ കാർത്തിക ദീപത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് രശ്മി സോമൻ. കാർത്തിക ദീപം പരമ്പര അവസാനിക്കുമ്പോൾ തന്റെ പുതിയ സീരിയലിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് രശ്മി. അതിനിടയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷകരമായ നിമിഷം പങ്കുവയ്ക്കുകയാണ് താരം തന്നെ അനിയന്റെ വിവാഹത്തിലെ ഫോട്ടോകളാണ് രശ്മി പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി മാരീഡ് ലൈഫ് അനന്തൂട്ടൻ ആൻഡ് അമ്മു എന്നാണ് കുറിച്ചിരിക്കുന്നത് അനിയന്റെ പേര് ശരിക്കും.

   

പറഞ്ഞാൽ വിവേക് എന്നാണ് ചിത്രത്തിൽ എത്തിയിട്ടുണ്ട്. വിവേക് ആനന്ദ് എന്നാണ് അനിയന്റെ മുഴുവൻ പേരും. സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിലും ഈ ചെറുപ്പക്കാരനും തന്റെ പ്രിയതമയും ആയിട്ടുള്ള ചിത്രങ്ങളും പങ്കുവെച്ച് എത്തിയിട്ടുണ്ട്. ഹാപ്പി മാരീഡ് ലൈഫ് അനന്തൂട്ടൻ അമ്മു ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നാടി കുറിപ്പാണ് രശ്മി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അടിക്കുറിപ്പ് പങ്കുവെച്ചത് കല്യാണപ്പെണ്ണിന്റെയും കൂടെയുള്ള രശ്മിയുടെ സെൽഫികളാണ് കൂടുതലും പോസ്റ്റ് ചെയ്തു എത്തിയിരിക്കുന്നത്.

നിരവധി രശ്മിയുടെ ആരാധകർ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തി ഒപ്പം രശ്മിയുടെ വിശേഷങ്ങൾ എല്ലാം ഏറ്റെടുക്കാനുള്ള ആരാധകരും എത്തിയിരുന്നു.വിവാഹത്തിന്റെ തലേദിവസം ചിത്രം രശ്മി പങ്കുവെച്ചു എല്ലാവരും ചേർന്ന് എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ലക്ഷ്മി പങ്കുവെച്ചത്.കല്യാണത്തലേന്ന് കസിൻസ് വിത്ത് ചെക്കൻസ് എന്ന അടിക്കുറിപ്പ് ആണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.

കാർത്തിക ദീപം പരമ്പര അവസാനിക്കുന്ന സമയത്ത് രശ്മി പോസ്റ്റ് ചെയ്തിരുന്നു വികാരഭരിതയായ വാക്കുകളോടെ അടിക്കുറിപ്പ് രശ്മി പങ്കുവെക്കാറുണ്ട്.പല പോസ്റ്റുകളും രശ്മി സോമൻ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നു. സോഷ്യൽ മീഡിയയിൽ നല്ലപോലെ ആക്ടീവാണ് രശ്മി എന്ന് പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.