വെളുക്കാൻ ഇതാ കിടിലൻ ഒറ്റമൂലി വീട്ടിൽ തന്നെ.

ചർമ്മത്തിനെ നിറം തിളക്കവും ലഭിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങുന്ന വരും അതുപോലെ തന്നെ വിലകൂടിയ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ സ്വീകരിക്കുന്നവരും ആണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ നമ്മുടെ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ നിലനിർത്തുന്നതിനും വർധിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇത് ചർമ്മത്തിന് കൂടുതൽ തിളക്കവും നിറവും മൃതത്വവും നൽകുന്നതിന് വളരെയധികം ഉത്തമമാണ്.

ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും നമ്മുടെ അടുക്കളയിൽ തന്നെ ഉപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളും പച്ചക്കറികളും വളരെയധികം ഉത്തമമായിട്ടുള്ളവയാണ് ഇത്തരത്തിൽ നമ്മുടെ ചർമ്മത്തിന് കൂടുതൽ നിറവും തിളക്കവും ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് തക്കാളി തക്കാളി അല്പം പഞ്ചസാര മഞ്ഞൾപൊടി എന്നിവ മിസ്സ് ചെയ്ത മുഖത്ത് പുരട്ടുന്നതിലൂടെ ചർമ്മത്തിൽ ഉണ്ടാകുന്ന.

കരിവാളിപ്പ് ഇല്ലാതാക്കി ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകരമാണ് . തക്കാളി സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കും ഇതിൽ ചെറിയ അളവിൽ ആസിഡി ആവശ്യമുള്ളതിനാൽ നിറവും തിളക്കും നൽകുന്നതിന് വളരെയധികം ഉത്തമമാണ് മാത്രമല്ല ചരമത്തിലെ ഫ്രീ റാഡിക്കുലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻഡിയ ഓക്സിഡന്റുകൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.