ഈ ജ്യൂസ് ശീലമാക്കിയാൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ

നിരവധി അസുഖങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് കുമ്പളങ്ങ. കാൽസ്യം അയൺ ഫോസ്ഫേസ് ഫ്ലെയിമിൽ വൈറ്റമിൻ സി എന്നീ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാൻ കുമ്പളങ്ങ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിപ്പിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും. ആന്ധ്ര അവയവങ്ങളിൽ അടിഞ്ഞുകൂടിയ വിഷ വസ്തുക്കൾ പുറന്തള്ളാൻ കുമ്പളങ്ങ പ്രധാന പങ്കുവഹിക്കുന്നു.

കുമ്പളങ്ങ നീര് 10 മില്ലി വീതം രണ്ടുനേരവും ശീലമാക്കുകയാണെങ്കിൽ ദഹനക്കേട് ഛർദി എന്നിവയെ പ്രതിരോധിക്കാൻ സാധിക്കും. ആന്റിഓക്സിൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിട്ടുമാറാത്ത ചുമ തുമ്മൽ ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ്. യൂറിനറി ഇൻഫെക്ഷൻ ഇന്ന് മിക്കവരും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂത്രത്തിലെ അണുബാധ മാറാൻ കുമ്പളങ്ങ ജ്യൂസിൽ അല്പം ഇഞ്ചി ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

ദിവസവും കുമ്പളങ്ങ ജ്യൂസ് ആയോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കും എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തയോട്ടം വർദ്ധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്ന് കൂടിയാണ്.

ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്നമാകിട്ടാനും ഇത് സഹായിക്കും. ഉറക്കക്കുറവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കുമ്പളങ്ങ കാർബൺ പ്രോട്ടീൻ ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. കാലറി കുറഞ്ഞ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് നല്ലതാണ്. കുമ്പളങ്ങയും ചില ചേരുവകളും ചേർത്ത് കഴിക്കുന്നത് ഷുഗർ അമിതവണ്ണം മൂലക്കുരു അനീമിയ തൈറോയ്ഡ് തുടങ്ങി പല രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്.