സുരേഷ് ഗോപിയുടെ നെഞ്ചോട് ചേർന്ന് മകൾ ലക്ഷ്മി, ചിത്രം ആരെയും ഒന്ന് സങ്കടത്തിൽ ആക്കും.
മലയാള സിനിമയിലെ സൂപ്പർ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്ക്രീൻ തീ പടർത്തിയ ആക്ഷൻ കിംഗ് തന്നെ. പോലീസ് അധോലോകനായകനായി കയ്യടി നേടിയ താരം സാമൂഹിക പ്രവർത്തനങ്ങളും നന്മ പ്രവർത്തികൾ ചെയ്യുന്നതിലും എപ്പോഴും മുന്നിൽ നിൽക്കുന്ന ഒരു വ്യക്തിയാണ്.രാഷ്ട്ര സേവനത്തിനായി അദ്ദേഹം ഇറങ്ങിയപ്പോൾ അഭിനയ ജീവിതത്തിൽ ഉണ്ടായ ഇടവേള വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് അദ്ദേഹം നികത്തിയത്. അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിന് ഇരുകൈയും നീട്ടിയാണ് മലയാള സിനിമാലോകം സ്വീകരിച്ചതും. ബിഗ് സ്ക്രീനിലെ തീപ്പൊരി നായകൻ ഓഫ് … Read more