അമൃതയുടെയും ഗോപി സുന്ദരന്റെയും ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.
സ്വകാര്യജീവിതം വെളിപ്പെടുത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന രണ്ടുപേരാണ് അമൃത സുരേഷ് ഗോപി സുന്ദരം. പ്രണയത്തിലാണെന്നുള്ള വിവരം അറിയിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും എതിരെ സൈബർ ആക്രമണങ്ങൾ ഇപ്പോഴും രൂക്ഷമാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് പ്രണയജീവിതം ആഹ്ലാദകരമാക്കുകയാണ് അമൃതയും ഗോപി സുന്ദറും ഇപ്പോൾ. താരങ്ങളുടെ ഇടയിൽ ചെറിയ വിശേഷം പോലും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് വേണ്ടി ഒരു പുത്തൻ ചിത്രം കൂടി പങ്കുവച്ച് തിരിക്കുകയാണ് ഈ താരദമ്പതികൾ.വിവാഹത്തിനുശേഷം അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ ഇവർ രണ്ടുപേരും കയറിയിറങ്ങുകയാണ്. ഗുരുവായൂർ … Read more