പോലീസ് സ്റ്റേഷനിലെ ഈ കൊച്ചു കുട്ടിയുടെ പ്രകടനം പോലീസ് വരെ ഞെട്ടി..

പോലീസ് സ്റ്റേഷനിൽ ഇരുന്ന പോലീസുകാരെ പോലുംഞെട്ടിച്ചുകൊണ്ട് പ്രകടനം നടത്തിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ കുട്ടി വളരെ രസകരമായ ആണ് പാടുന്നത് പാട്ടുപാടുന്നതിനൊപ്പം അതിനെ താളം പിടിക്കുകയും ചെയ്യുന്നുണ്ട് ഇതെല്ലാം പോലീസുകാരും നല്ല രീതിയിൽ ആസ്വദിക്കുകയും അതുപോലെ തന്നെ വീഡിയോ എടുക്കുന്നതും.

   

നമുക്ക് കാണാൻ സാധിക്കും ഇത്തരത്തിൽ വളരെയധികം മനോഹരമായി പാട്ടുപാടുന്ന ഈ കുട്ടി ഭാവിയിൽ നല്ലൊരു പാട്ടുകാരനും ആകും എന്നാണ് ഒത്തിരി ആളുകൾ പറയുന്നത്. വളരെയധികം മനോഹരമായിട്ടാണ് ഈ കുട്ടി ഈ പാട്ട് പാടുന്ന നാടൻപാട്ട് ആണ് പാടുന്നത് പോലീസ് സ്റ്റേഷനിൽ ഇതുകൊണ്ട് വളരെയധികം മനോഹരമായി പാട്ട് പാടുന്നു എല്ലാ പോലീസുകാരും ഇത് വളരെയധികം ആസ്വദിക്കുകയും ചെയ്യുന്നുണ്ട് അതിനുശേഷം അഭിനന്ദിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.

ഇതിന് നിരവധി നല്ല കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് സപ്പോർട്ട് ചെയ്ത പോലീസുകാർക്ക് ബിഗ് സല്യൂട്ട് വളരെയധികം നന്നായി പാടുന്നുണ്ട് ഇനിയും പാടണം ഇന്നും അതുപോലെ തന്നെ ഈ പാട്ട് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്രയും മനോഹരമായ ഈ കുട്ടി ചെറുപ്രായത്തിൽ പാടുന്നത് എല്ലാവരെയും വളരെയധികം അതിശയിപ്പിച്ചിരിക്കുകയാണ്.

ഈ കുട്ടിയുടെ പാട്ട് കേട്ട് പോലീസുകാരെ എല്ലാവരും വളരെയധികം സന്തോഷത്തിലാണ് അത് നമുക്ക് വീഡിയോയിൽ നിന്ന് ദൃശ്യമാകുന്നതായിരിക്കും. കുട്ടിയും വളരെയധികം സന്തോഷത്തോടുകൂടിയാണ് പാട്ട് പാടുന്നത്. മാത്രമല്ല കുട്ടിയെ അതിനൊപ്പം താളം പിടിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.