അമൃതയുടെയും ഗോപി സുന്ദരന്റെയും ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.

സ്വകാര്യജീവിതം വെളിപ്പെടുത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന രണ്ടുപേരാണ് അമൃത സുരേഷ് ഗോപി സുന്ദരം. പ്രണയത്തിലാണെന്നുള്ള വിവരം അറിയിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും എതിരെ സൈബർ ആക്രമണങ്ങൾ ഇപ്പോഴും രൂക്ഷമാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് പ്രണയജീവിതം ആഹ്ലാദകരമാക്കുകയാണ് അമൃതയും ഗോപി സുന്ദറും ഇപ്പോൾ. താരങ്ങളുടെ ഇടയിൽ ചെറിയ വിശേഷം പോലും ആരാധകരെ അറിയിക്കാറുണ്ട്.

   

ഇപ്പോഴിതാ ആരാധകർക്ക് വേണ്ടി ഒരു പുത്തൻ ചിത്രം കൂടി പങ്കുവച്ച് തിരിക്കുകയാണ് ഈ താരദമ്പതികൾ.വിവാഹത്തിനുശേഷം അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ ഇവർ രണ്ടുപേരും കയറിയിറങ്ങുകയാണ്. ഗുരുവായൂർ മൂകാംബിക പഴനി തുടങ്ങി നിരവധി അമ്പലങ്ങളിൽ ഇതിനോടകം തന്നെ താരങ്ങൾ ദർശനം നടത്തിക്കഴിഞ്ഞു. ഇപ്പോൾ തേവരെ കാണാൻ പോയതാണ് അമ്പലത്തിലെത്തിയ ഉടനെ ചിത്രമായി പങ്കു വച്ചെത്തിയിരിക്കുന്നത്. തേവര എന്നുള്ള ക്യാപ്റ്റനാണ് ഇവർ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്.

ഇവർ അമ്പലങ്ങളിൽ പോകുമ്പോൾ എപ്പോഴും അവരുടെ വസ്ത്രങ്ങൾ ശ്രദ്ധിക്കാറുണ്ട്. അതിര് പ്രത്യേകമായുള്ള കാരണം എപ്പോൾ ദർശിച്ചാലും അവിടെനിന്ന് ചിത്രം പങ്കുവയ്ക്കാനും ഇവർ മറക്കാറില്ല എന്നതാണ്. അമൃത എന്ന സാരി യിൽ അതീവ സുന്ദരിയായിരിക്കുന്നതാണ് ആരാധകർ കൂടുതൽ കമന്റ് ചെയ്യുന്നത്. മജന്ത പട്ടി സാരി മുല്ലപ്പൂവും ചൂടി നിൽക്കുന്ന അമൃതയുടെ ഭംഗി തന്നെയാണ് ആരാധകർ വാഴ്ത്തിപ്പാടുന്നതും.

അതോടൊപ്പം തന്നെ കസവുമുണ്ട് ഷർട്ട് മണഞ്ഞ ഗോപി സുന്ദർനെയും ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടുപേരും ഇണക്കുരുവികളെ പോലെ അമ്പലനടയിൽ ചേർന്നു നിൽക്കുന്ന ചിത്രം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായിനിൽക്കുന്നത്.ഇവർ രണ്ടുപേരും രണ്ടാമത് വിവാഹം കഴിച്ചത് കൊണ്ടാണ് പലർക്കും ഇവരുടെ ബന്ധത്തിൽ ഈ എതിർപ്പുകൾ ഉള്ളത്. എന്നാൽ അത് തെറ്റല്ല എന്ന് മറിച്ച് നല്ലപോലെ ജീവിച്ചാൽ മതിയെന്നും പലരും ആവശ്യപ്പെടുന്നു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.