മുട്ട് വേദന ഇല്ലാതാക്കാൻ കിടിലൻ ഒറ്റമൂലി..

ഇന്നത്തെ കാലത്ത് ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ശരീരവേദനകൾ അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കാൽമുട്ടുവേദന എന്നത്. വീട്ടിൽ ഒരാൾക്ക് എന്ന രീതിയിൽ വളരെയധികംകാൽമുട്ട് വേദന കണ്ടുവരുന്നു.ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ബാധിക്കുന്ന സന്ധിവേദനകൾ വളരെയധികം പ്രമുഖനായ ആദ്യം തന്നെ നിലനിൽക്കുന്ന ഒന്നാണ് കാൽമുട്ട് വേദന.ഒരുപാട് സമയം ഇരുന്ന് നടക്കുമ്പോൾ അനുഭവപ്പെടുന്ന വേദന,കുറേസമയം.

   

നിന്നു നടക്കുമ്പോൾ ഉണ്ടാകുന്ന വേദന,അല്ലെങ്കിൽ സ്റ്റെപ്പുകൾ കയറുമ്പോൾ ഉണ്ടാകുന്ന മുട്ടുവേദന വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.സ്ത്രീകളിലാണ് പുരുഷന്മാരെക്കാളും കൂടുതലായി കാൽമുട്ട് വേദന എന്ന പ്രശ്നം കണ്ടുവരുന്നത്.60 വയസ്സിന് മുകളിലുള്ള ഏകദേശം 12 ശതമാനം ആളുകളിലും അതികഠിനമായ വേദന ഉള്ളതായി പഠനങ്ങൾ പറയുന്നത്.40 വയസ്സിനും അതുപോലെ 50 വയസ്സിനും ഇടയിലുള്ള ആളുകൾ ആണെങ്കിൽ അവരുടെ വേണം നമ്മൾ അത് 20% ആണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു സന്ധികളിൽ പെട്ട ഒന്നാണ് കാൽമുട്ട്.

കാൽമുട്ടിൽ ഒത്തിരി ഘടകങ്ങളുണ്ട് അറിയില്ല എന്തെങ്കിലും തകരാറുകൾ സംഭവിക്കുകയാണെങ്കിൽ അത് നമുക്ക് മുട്ടുവേദന ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. കാൽ മുട്ടുകളിൽ ഉണ്ടാകുന്ന അണുബാധ അതിനെയാണ് ഓർത്ത് റിയോ ആർത്രൈറ്റിസ് നീ ജോയിനിങ് എന്ന് പറയുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന സന്ധിവേദനകൾ പ്രമുഖനാണ് കാൽമുട്ട് വേദന.

ഇതിന്റെ പ്രധാനപ്പെട്ട കാരണമായി എന്ന് പറയപ്പെടുന്ന അമിതമായി ശരീരഭാരം ഉള്ള ആളുകളിൽ ശാരീരിക ചലനം കുറയുമ്പോൾ മുട്ടിന്റെ സന്ധികളിൽ വിടവുകൾ കുറയുന്നു. ഈ വിടവുകൾ കുറയുന്നത് അവർക്ക് തൽഫലമായി നടക്കുന്നതും ഇരിക്കുന്നതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യും. അതുപോലെ ഒരുപാട് സമയം നിന്നെ ജോലിചെയ്യുന്ന ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കൂടുതൽ ആണ്.തുടർന്ന് അറിയുന്നതിന് രീതിയിൽ മുഴുവനായി കാണുക.