മലയാളി പ്രേക്ഷകരുടെ ഇഷ്ടനടൻ ശരത്തിന്റെ ഈ വീഡിയോ കൊടൂര വൈറൽ.

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് ശരത്. കുറച്ചു വർഷങ്ങൾക്കു മുൻപ് മലയാള സിനിമയിൽ സജീവമാവുകയും പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനായി മാറുകയും ചെയ്തു. ദൈവദൂതൻ എന്ന ഒറ്റ ചിത്രം മതി ശരത്ത് എന്ന നടനെ മലയാളികൾ ഓർത്തിരിക്കാൻ. സംഗീതത്തിലും വലിയപ്രാവിന്യമാണ്. ഒരുപാട് അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റും ആണ്. അങ്ങനെ ശരത്തിനെ കുറിച്ച് ഒരുപാട് വിശേഷണങ്ങൾ പറയാനുണ്ട്.

ശരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയിൽ കരഞ്ഞുകൊണ്ട് ശരത്ത് പറയുന്ന വാചകങ്ങൾ കേട്ട് അക്ഷരാർത്ഥത്തിൽ മലയാളികളും ഞെട്ടിത്തരിച്ചിരിക്കുകയാണ്. നടന്ന ഇപ്പോഴത്തെ അവസ്ഥയാണ് ഇത് കരഞ്ഞുകൊണ്ട് ശരത്ത് പറഞ്ഞ വാചകങ്ങളുടെ വൈറലാകുന്നത്. ആക്ടർ ഫോട്ടോ കണ്ടിട്ട് പല സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫീലിംഗ്സ് വേദനിപ്പിച്ച നിറഞ്ഞു. നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ല കാരണം.

അവരുടെ കാമുകന്മാർക്കോ അല്ലെങ്കിൽ ഭർത്താക്കന്മാർക്ക് റെഡ്മി സിംഗിന്റെ ബോഡിയോ ഏഴായിലത്ത് വരില്ല. അതിന്റെ ഒരു വിഷമമായിരിക്കും അവർക്ക് വിഷമം ആയത്. ഇങ്ങനെ പറയുന്ന ഒരു വീഡിയോ ആണ് ശരത്ത് പങ്കുവെച്ചെത്തിയിരിക്കുന്നത്. എന്നാൽ വളരെ രസകരമായി തന്നെയാണ് ശരത് ഇത് പറയുന്നതും. ക്യാമറ താഴോട്ട് കാണിച്ച് വയറും കാണിക്കുന്നുണ്ട് ശരത്. ഇതിനിടയിൽ രസകരമായ അവതരിപ്പിച്ചത് തന്നെയാണ് മലയാളികൾ കയ്യടിക്കുന്നത്.

ശരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ചിരിപ്പിച്ചു ശരത്തിനെ പോലെ തന്നെ അവസ്ഥയാണ് ഞങ്ങളുടേതും പറഞ്ഞു നിരവധി പുരുഷന്മാർ കമന്റ് ചെയ്യുന്നുണ്ട്. ഇങ്ങനെ കാണുമ്പോൾ ആ സിക്സ് പാക്ക് കാണുമ്പോൾ കൊതി തോന്നുന്നു എന്നും എന്റെ ഫീലിംഗ് എന്ന് ശരത്തിന്റെ കുടവയർ കാണിച്ച് ശരത്ത് പറയുന്ന ഈ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.