വീട്ടിൽ അന്യരെപ്പോലെ കഴിക്കേണ്ടി വന്നു, ഭർത്താവിന്റെ ഈ വാക്കുകൾ ഭാര്യയെ ഞെട്ടിച്ചു..
ആർക്കാണ് സ്നേഹം കൂടുതൽ അമ്മയ്ക്ക് ഭർത്താവിനോ, അതോ മക്കൾക്കോ. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ കരുതി ഈ ലോകത്തിലെ സ്നേഹം മുഴുവൻ എന്റെ ഭർത്താവിന്റെ ഹൃദയത്തിൽ നിറച്ചു വെച്ചിരിക്കുകയാണെന്ന്. ദിവസങ്ങൾ പോയി കഴിഞ്ഞപ്പോൾ മനസ്സിലായി തുടങ്ങി ആ സ്നേഹം മറ്റ് അവിടെ ഒരു തരിശുഭൂമിയാണെന്ന്. കെട്ടിപ്പിടിച്ചു കിടന്നാൽ മാത്രമേ ഉറക്കം വരൂ എന്ന് പറഞ്ഞ് എന്നെ ചുറ്റിവരിഞ്ഞ ആ കൈകൾ സ്വന്തം തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഭർത്താവിനെ. സങ്കടത്തോടെ നോക്കിയാൽ രാത്രികൾ നിരവധിയാണ്. ഇപ്പോഴും തിരക്ക് തന്നെ … Read more