വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ റോബിൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..
ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരം റോബിൻ രാധാകൃഷ്ണന്റെ അനിയത്തിയുടെ വിവാഹ വാർത്തെയാണ് എന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. അനിയത്തിയുടെ വിവാഹം അതിഗംഭീരമാക്കുകയായിരുന്നു റോബിൻ. ഗുരുവായൂരിൽ വെച്ച് ഇന്ന് രാവിലെയാണ് റോബിന്റെ സഹോദരി വിവാഹിതയായത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ അടുത്ത് ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഏക സഹോദരിയുടെ വിവാഹം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് റോബിൻ ഇപ്പോഴും. വിവാഹ പന്തലിൽ അനിയത്തിയുടെ കല്യാണം കണ്ടുനിൽക്കുന്ന റോബിന്റെ ദൃശ്യങ്ങളാണ് … Read more