ഇത് അല്പം മുതിർന്നവർക്കും കുട്ടികൾക്കും നൽകിയാൽ ഉണ്ടാകുന്ന ഗുണം ഇരട്ടിയാണ്.

നമ്മുടെ പൂർവികർ നമുക്ക് നൽകിയ ഒരു അപൂർവ ഔഷധമാണ് എല്ലാ എണ്ണകളുടെയും മാതാവ് എന്നറിയപ്പെടുന്ന ഉരുക്ക് വെളിച്ചെണ്ണ. 5000 വർഷങ്ങൾക്കു മുന്നേ ആയുർവേദം ഇതിന്റെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. ഉരുക്കുണ്ണ സ്ഥിരമായി കഴിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി കൈ വരുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തൊലിയിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയാനും യുവത്വം നിലനിച്ചെന്ന സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. 100% പരിശുദ്ധവും ജൈവവും പ്രകൃതിദത്തവുമായ ഉരുക്കുവല്ലിച്ചനയെ.

   

വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പാശ്ചാത്യ വിശേഷിപ്പിക്കുന്നു. ഏതു രോഗത്തിനും ആദ്യം നൽകുന്ന ഔഷധം ഇതാണ് ഹവായിൽ ഇത് കുട്ടികൾക്ക് ടോണിക്കായി നൽകുന്നു. ഏറ്റവും കൂടുതൽ ഉരുക്കുവെളിച്ചണ്ണ നിർമ്മിക്കുന്ന ഫിലിപ്പീൻസി ഇത് മുറിവുണക്കാൻ ഉപയോഗിക്കുന്നു. സാധാരണ വെളിച്ചെണ്ണയിൽ അപേക്ഷിച്ച് പോഷക കലവറ കൂടിയതാണ് വെർജിൻ കോക്കനട്ട് ഓയിൽ. പക്ഷേ ആവശ്യങ്ങൾക്കും വെർജിൻ ഓയിൽ ഉപയോഗിക്കുന്നു. വിവിധ വിറ്റാമിനുകളും ധാതുക്കളും തുടങ്ങി സാധാരണ വെളിച്ചെണ്ണയിൽ ലഭ്യമല്ലാത്ത ആന്റിഓക്സിഡന്റ് വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നു.

വെർജിൻ ഓയിലിന്റെ സ്വാദും മണവും മികച്ചതാണെന്നും വിലയിരുത്തുന്നുണ്ട് ഹൃദയം കരൾ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ മറ്റേത് എണ്ണകളെ അപേക്ഷിച്ച് ദീർഘകാലം സൂക്ഷിച്ചുവെക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഉരുക്ക് വെളിച്ചെണ്ണ രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉപയോഗം തുരുതപ്പെടുത്തുകയും ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കുകയും.

ചെയ്യുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഇത് വളരെ ഫലപ്രദമാണ്. പെട്ടെന്ന് ഊർജം നൽകുന്ന ഉരുക്ക് വെളിച്ചെണ്ണ കായിക താരങ്ങളുടെ ഇഷ്ട ഭക്ഷണം ആണ്. കൃതി രോഗബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും ഉരുക്കുവെളിച്ചുന്ന സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.