ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ കുടവയർ മാറ്റിയെടുക്കാം

കുടവയർ പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. ഈ അബ്ഗമനൽ ഒബിസിറ്റി എന്ന് പറയുന്നത് പല അസുഖങ്ങൾക്കും കാരണമാകും എന്ന് നമുക്കറിയാം. മെലിഞ്ഞിരുന്ന് ചിലപ്പോ കുടവയർ ഉണ്ടായേക്കാം അതുപോലെ നല്ലവണ്ണം ഉണ്ടെങ്കിലും ചിലപ്പോൾ കുടവയർ ഇല്ല എന്നുള്ള ഒരു അവസ്ഥയും നമ്മൾ കണ്ടിട്ടുണ്ട്. കുടവയർ ഉണ്ടാക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നുള്ളത് പ്രത്യേകം നോക്കി മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രത്യേകിച്ചും ഫാറ്റിലിവർ പോലുള്ള പ്രശ്നങ്ങൾ ഗ്യാസ്ട്രൈറ്റ് ഗ്യാസ് നിറഞ്ഞ് ഗ്യാസ്ട്രബിൾ കൊണ്ട് ഉണ്ടാകുന്ന കുടവയർ.

മറ്റ് അനുബന്ധ വൈറസ് സംബന്ധം ആയിട്ടുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ എല്ലാം നമ്മൾ ചർച്ച ചെയ്യുന്നു. അതേപോലെ തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഹൈപ്പോ തൈറോയിഡിസം മറ്റ് മെറ്റബോളിക് അസുഖങ്ങൾ ആയിട്ടുള്ള ഡയബറ്റീസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ സംഭവങ്ങളുംഈ കുടവയറോടൊപ്പം ഉണ്ടോ എന്നുള്ളതും നമ്മൾ ശ്രദ്ധിക്കണം. കുടവയർ കുറയാൻ നമുക്ക് എന്ത് ചെയ്യാം.

കൃത്യമായിട്ടുള്ള ഡയറ്റും വളരെ കണിശമായിട്ടുള്ള എക്സസൈസും ഉണ്ടെങ്കിൽ കുടവയർ നമുക്ക് കുറച്ച് എടുക്കുക തന്നെ ചെയ്യും. അതിനുള്ള ഡയറ്റിനെക്കുറിച്ച് ആദ്യം പറയാം. ഈ കുടവയറും അമിത വണ്ണവും ഒക്കെ ഉണ്ടാകാൻ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ ഒന്ന് മധുരം രണ്ട് ബേക്കറി സാധനങ്ങൾ അതിൽ തന്നെ മൈദ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എല്ലാം തന്നെ നമ്മൾ ഉപേക്ഷിക്കേണ്ടതായിട്ട് വരും.

അത് പൊറോട്ട മാത്രമല്ല ബ്രഡ് ബണ്ണ് ബിസ്ക്കറ്റ് തുടങ്ങി എല്ലാം മൈദ അടങ്ങിയിട്ടുള്ള ഹൈ ഡെയ്സിമിൻ ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ തന്നെയാണ്. മൂന്നാമത്തെത് നമ്മുടെ അരിയാഹാരം ചോറ് ഗോതമ്പ് തുടങ്ങിയ സംഗതികളെല്ലാം അരി വിഭാഗത്തിൽപ്പെടുന്ന കാർബോഹൈഡ്രേറ്റ്സ് തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.