വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ റോബിൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരം റോബിൻ രാധാകൃഷ്ണന്റെ അനിയത്തിയുടെ വിവാഹ വാർത്തെയാണ് എന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. അനിയത്തിയുടെ വിവാഹം അതിഗംഭീരമാക്കുകയായിരുന്നു റോബിൻ. ഗുരുവായൂരിൽ വെച്ച് ഇന്ന് രാവിലെയാണ് റോബിന്റെ സഹോദരി വിവാഹിതയായത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ അടുത്ത് ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഏക സഹോദരിയുടെ വിവാഹം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് റോബിൻ ഇപ്പോഴും.

   

വിവാഹ പന്തലിൽ അനിയത്തിയുടെ കല്യാണം കണ്ടുനിൽക്കുന്ന റോബിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം റോബിന്റെ അച്ഛനെയും അമ്മയും അനിയത്തിയും അളിയനെയും എല്ലാം നേരിൽ കാണാൻ സാധിച്ചത്സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. താലികെട്ട് കഴിഞ്ഞ് വിവാഹ മണ്ഡപത്തിന് പുറത്തേക്ക് ഇറങ്ങിയ റോബിനെ ആരാധകർ പൊതിയുകയായിരുന്നു.

സെൽഫി എടുക്കുവാനും വിശേഷങ്ങൾ ചോദിച്ചറിയുവാനും സ്ത്രീകൾ അടക്കം വൻ ആരാധകരാണ് റോബിന് ചുറ്റും കൂടിയത്. റോബിൻ ഒപ്പം എല്ലാവരും തിരക്കിയത് കാമുകിയും മധുവുമായ ആരതി കൂടിയാണ് എന്നാൽ ആരതി ഷൂട്ടിങ് തിരക്കുള്ള എന്ന വിവാഹത്തിന് എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. വീഡിയോ കോളിലാണ് ആരതി റോബിന്റെ അനിയത്തിയുടെ വിവാഹം കണ്ടത്. എന്തായാലും ഇപ്പോൾ റോബിന്റെ അനിയത്തിക്കും ഭർത്താവിനും വിവാഹാശംസകൾ നേരുകയാണ് ആരാധകർ സിനിമ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഉടൻതന്നെ വിവാഹ സൽക്കാരവും ഉണ്ടായിരിക്കും.

എന്നാണ് റിപ്പോർട്ട്. ബിഗ് ബോയിൽ നിന്നും പുറത്തിറങ്ങിയ റോബിൻ ആരാധക പിന്തുണയാണ് ഉള്ളത്. കഴിഞ്ഞ മാസങ്ങൾ പിന്നിട്ടിട്ടും അതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല ഷോയിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ അപ്രത്യക്ഷമായി കയ്യേറ്റം ചെയ്തതിന്റെ പേരിൽ എഴുപതാമത്തെ ദിവസം ഷോയിൽ നിന്നും പുറത്തിറങ്ങേണ്ടി വന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.