വെട്ടം സിനിമയിലെ ദിലീപിന്റെ അനിയത്തിയായ അഭിനയിച്ച നടിയുടെ അവസ്ഥ കണ്ടോ.. | Malayalam Actress Current Situation
മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ളതും ഇന്നും ആ പുതുമയോടെ സൂക്ഷിക്കുന്ന ഒരു ചിത്രവുമാണ് വെട്ടം. നല്ല നർമ്മ സംഭാഷണങ്ങളും നർമ്മരീതിയും കഥാപാത്രത്തിലൂടെ കടന്നുപോയ ഈ സിനിമ വലിയ ഹിറ്റ് തന്നെയാണ് മലയാളി സിനിമ പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചത്. ഈ സിനിമയിലെ ഒരു ഇപ്പോൾ കണ്ടുകിട്ടിയിട്ടുള്ള ഒരു സന്തോഷമാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.. ഈ സിനിമയിൽ ദിലീപ് ചെയ്യുന്ന കഥാപാത്രത്തിന്റെ സഹോദരിയായി ഏതാനും ചില സീനുകളിൽ. മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു താരത്തെ കണ്ടെത്തിയിരിക്കുകയാണ്. പേരുകേട്ടാൽ മലയാളി പ്രേക്ഷകർക്ക് പെട്ടെന്ന് … Read more