മുഖത്തെ പാടുകളും ചുളിവുകളും നീക്കി ചർമ്മത്തിൽ യുവത്വം കാത്തുസൂക്ഷിക്കാൻ..

മുഖത്തെ ഏതു പാടിനും പരിഹാരം ഇനി കൈക്കുള്ളിൽ.സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും വെല്ലുവിളിയാകുന്ന ഒന്നാണ് മുഖത്തേ കറുത്ത പാടുകളും കുത്തുകളും എല്ലാം. ഇവയെ ഇല്ലാതാക്കാൻ ബ്യൂട്ടിപാർലർ കയറി ഇറങ്ങുന്നവരും കുറവല്ല അതുകൊണ്ടുതന്നെ പലപ്പോഴും ഇത് കൂടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനും ആവില്ല. സൗന്ദര്യം സംരക്ഷണത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. പാർശ്വഫലങ്ങളെ പേടിക്കാതെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ കറുവപ്പട്ടയിൽ ഉണ്ട് അതെങ്ങനെ എന്ന് നോക്കാം.

   

ആരോഗ്യ മുന്നിൽ നിൽക്കുന്നതാണ് കറുവപ്പട്ടയും തേനും എന്നാൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നിൽ തന്നെയാണ്. മുഖക്കുരു ഉണ്ടാക്കുന്ന ഫംഗസ് പ്രശ്നങ്ങളെയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിലുണ്ട്. എന്നാൽ കറുവപ്പട്ടയോടും പേരിനോടും ഒപ്പം ജാതിക്ക് കൂടിച്ചേരുമ്പോൾ എന്നൊരു ഉഗ്രൻ ഫേസ് ആയി മാറുന്നു. അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ നാരങ്ങാനീര്.

ഒരു ടീസ്പൂൺ തേൻ അര ടീസ്പൂൺ ഏലക്കാ പൊടിച്ചത് ഇവയെല്ലാം കൂടെ നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റാക്കി മാറ്റി മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും പാടുകളിൽ നിന്നും മോചനവും നൽകുന്നു. ഒരു ടീസ്പൂൺ കറ്റാർവാഴയുടെ നീരും അല്പം മഞ്ഞൾപൊടിയും മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

20 മിനിറ്റ് ശേഷം കഴുകി കളയും മൂന്ന് തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ഇത് മുഖത്തിന് നല്ലതാണ്. പാലത്തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതൽക്കൂട്ടാണ് ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക 15 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.