ഈ പണക്കാരൻ ആയ യുവാവ് ചെയ്തത് കണ്ടോ.. | See What This Richman Did

ആരോ പുറത്തു കിടന്നോ ബെല്ലടിക്കുന്നു. എത്ര നേരമായി അവൾക്കൊരു വാതിൽ തുറന്നു കൂടെ മനുഷ്യരെ ഒന്ന് മനസ്സമാധാനമായിട്ട് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നത് വൈകിയാണല്ലോ ബിസിനസ് ആവശ്യത്തിന് പുറത്തുപോയതായിരുന്നു. നാട്ടിലും പുറത്തുമായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ്. അനിയത്തി കെട്ടിയോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാ പുറത്തുവന്നിരിക്കുന്നു എന്നെ നോക്കിയേ. ബെല്ലടിച്ചത് കേട്ടോ ഒന്നുമില്ല ചേട്ടാ.

ആരും സഹായം ചോദിച്ചു വന്നതാണ് ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കുവാൻ പറ ആ മാറ്റിവെച്ചിരിക്കുന്ന പൈസയിൽ കുറച്ച് അവർക്ക് എടുത്തു കൊടുത്തേക്ക് ഞാനിതാ വരുന്നു. ചേട്ടൻ ഇത് ഇന്നലെ കേടാണ് കള്ള കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും ഇവിടെ അങ്ങനെ ഒരു ദാനധർമ്മം ഉണ്ടെന്നറിഞ്ഞ് വന്നതാകും.

അവൾ വീണ്ടും പിറകുറുക്കാൻ തുടങ്ങി. എനിക്ക് നല്ല ദേഷ്യം വന്നു ഇതിപ്പോൾ ഭർത്താവിന് വഴിയെന്ന് പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെ കയ്യിലിരിക്കുന്ന മസാലകൾ വാങ്ങി വച്ചാൽ മതിയത്രെ. ഇടുക്കി മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ല മസാല വീട്ടിൽ വന്ന് മസാല എന്തെങ്കിലും കൊടുത്തു വിടും സാരമില്ല ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കണം.

വെറുംകയ്യയുടെ ഒരിക്കലും പറഞ്ഞു വിടരുത് പിന്നെ പണച്ചാ അവൾക്ക് എല്ലാവരോടും പുച്ഛമാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല. പട്ടിണി അനുഭവിച്ചവന് മാത്രമേ മനസ്സിലാകൂ അവൾ അവരുടെ കയ്യിൽ നിന്ന് രണ്ടു മസാല പാക്കറ്റുകൾ വാങ്ങി അവർ പോകുവാൻ ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.