അഭിരാമി സുരേഷിന്റെ ഈ വാക്കുകൾ ആരെയും ഒന്ന് ചിന്തിപ്പിക്കും.. | Words Of Abhirami Gone Viral

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് അമൃത സുരേഷിന് അനിയത്തി അഭിരാമി സുരേഷ് ലൈവിൽ വന്നതിനെക്കുറിച്ച് അതുപോലെ ലൈവിൽ നടന്ന കാര്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് അമൃത സുരേഷും ബാലയുടെയും മകൾ ബാപ്പുവിന്റെ ബർത്ത് ഡേ ആഘോഷിച്ചതിനെ ശേഷം ഇട്ട വീഡിയോകൾക്കാണ് വളരെയധികം നെഗറ്റീവ് കമൻസുകളും അതുപോലെ തന്നെ അഭിരാമിയെ കുറിച്ചും വളരെയധികം മോശമായ രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനെതിരെയാണ് അഭിരാമി സുരേഷ് രംഗത്ത് വന്നിരിക്കുന്നത് ഇത്തരത്തിലുള്ള മോശം കമന്റ്സുകളും നെഗറ്റീവ് കമൻസുകളും നൽകുന്നവർക്ക് എതിരെ ലീഗൽ ആന്റിറ്റി എടുക്കും എന്ന് തന്നെയാണ് അവർ പറയുന്നത് കാരണം അവരുടെ വ്യക്തിത്വത്തെയും സൗന്ദര്യബോധത്തെയും ചോദ്യം ചെയ്യുകയും അതുപോലെ അവരെ മറ്റുള്ളവരുടെ മുൻപിൽ ആക്ഷേപിക്കുകയും ചെയ്യുന്നത് ഒരു പരിധിവരെ സഹിച്ചു. ഇനി ഇതിനപ്പുറം സഹിക്കാൻ സാധിക്കില്ലെന്നും.

ഇതിനെതിരെ നിയമം നടപടികൾ സ്വീകരിക്കും എന്ന് തന്നെയാണ് അഭിരാമി ലൈവിൽ വന്നത് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ മോശം കമന്റ്സുകൾ ഇടുന്നതും അതുപോലെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നതും കമന്റുകൾ നൽകുന്നതും അവരുടെ വൈകല്യമാണെന്നും അതിനെ ചികിത്സ തന്നെ നല്ലത് എന്നും അഭിരാമി പറയുന്നുണ്ട് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിച്ചു നോക്കുന്നതിന് പകരം സ്വന്തം ജീവിതം നന്നാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കാനാണ് അഭിരാമി പറയുന്നത്.

അഭിരാമിയെ കളിയാക്കിയതും അതായത്പൊട്ടയായ രീതിയിൽ കമന്റുകൾ നൽകിയതിന് അഭിരാമി പൊട്ടിത്തെറിക്കുന്നത് അഭിരാമിയുടെയുംമുഖത്തെയും മോശമായ രീതിയിൽ പരാമർശിച്ചതിനെ അഭിരാമി പറയുന്നുണ്ട്. ഇത് എനിക്ക് മാറ്റാൻ സാധിക്കുന്നതാണ് എന്നാൽ ഞാനിത് ഈ വൈകല്യത്തെ മറ്റുള്ളവർക്ക് ഒരു മാതൃകയാകുന്നതിനു വേണ്ടിയാണ് എന്റെ ഈ മുഖത്തെ മാറ്റാതെ ഇരിക്കുന്നതെന്നും പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.