ഗോപി സുന്ദർ അമൃതയുടെയും പുതിയ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു… | Happy News From Amritha And Gopi Sundar

ഗോപി സുന്ദറും അമൃത സുരേഷ്വിശേഷങ്ങൾ എപ്പോഴും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് ഇവർ ഒന്നിച്ചത് മുതൽ വിമർശനങ്ങൾ മാത്രമാണ് ഈ ദമ്പതികളെ തേടി എത്തിയതെങ്കിലും ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ ആരാധകരുള്ള വ്യക്തികൾ തന്നെ. ഇവരുടെ വിശേഷങ്ങളൊക്കെ നിമിഷം കൊണ്ട് വയറിലാകാറുണ്ട് അതുകൊണ്ട് ഇവരുടെ വിശേഷങ്ങൾ എല്ലാം ഇവർ പങ്കുവയ്ക്കുന്നതും വളരെ പെട്ടെന്ന് തന്നെയാണ്. വൈറലായി മാറുന്നതും അതുപോലെ. ഇപ്പോൾ ഒരു പരിപാടിക്ക് എത്തിയ ചില ദൃശ്യങ്ങളും വീഡിയോകളും ആണ് പുറത്തുവരുന്നത്.

അതിൽ അതീവ സുന്ദരിയായ അമൃതയിൽ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ചുവന്ന പട്ടുസാരിയിൽ തിളങ്ങി ഇരിക്കുന്ന അമൃത അതീവ സന്തോഷത്തിൽ ഗോപി സുന്ദരനോടൊപ്പം ചിരിയും കളിയും പറഞ്ഞ് സ്റ്റേജിൽ ഇരിക്കുന്നതും അവിടെ ആരാധകരോടൊപ്പം സമയം ചിലവഴിക്കുന്നതും ഈ വീഡിയോയിൽ കാണാം. നിമിഷം കൊണ്ടാണ് ഈ വീഡിയോ ആരാധകർ ഏറ്റെടുത്തത്.

എല്ലാവരും ഇതിനോടൊപ്പം തന്നെ ഈ വീഡിയോയിൽ അമൃതയുടെ ലുക്കിനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും പറയുന്നു. നിരവധി താരങ്ങളെ ഈ വീഡിയോയിൽ കാണാം കഴിഞ്ഞ ഞായറാഴ്ച അൽ നാസർ ലാൻഡ് എന്ന് പറഞ്ഞ് റിസോർട്ടിൽ വച്ച് നടന്ന ഒരു പരിപാടിക്ക് ആയിരുന്നു അമൃത എത്തിയത്. അതീവ സുന്ദരിയായി സ്ലീവിലെ ത്രഡ് ബ്ലൗസിനൊപ്പം പട്ടുസാരിയായിരുന്നു അമൃത അണിഞ്ഞെത്തിയത്.

സ്റ്റേജിൽ പാട്ടുപാടി ആഘോഷരാക്കുകയും ചെയ്തു ഒപ്പം ഗോപി സുന്ദരനെ അമൃത പാട്ട് പാടിയിരുന്നു. മൃതയോടൊപ്പം എല്ലാവരും എടുത്ത ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മനോജ് കെ ജയൻ ഉൾപ്പെടെ അഫ്സൽ ഇസ്മായിൽ തുടങ്ങി നിരവധി പാട്ടുകാരും താരങ്ങളും ഉൾപ്പെടെ ഈ പരിപാടിക്കുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.