മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരാൻ..

ഇന്ന് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത്. തടഞ്ഞു മുടിയെ സംരക്ഷിക്കുന്നതിന് ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ് മാത്രമല്ല ഒത്തിരി പണം ചെലവഴിച്ച ബ്യൂട്ടിപാർലറുകളിൽ പോയി ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരും ഒട്ടും കുറവല്ല എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉൽപ്പന്നങ്ങളിലും മാർഗങ്ങളിലും അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇതും മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

   

അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെപ്പോഴും പ്രമാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. സുന്ദരമായ മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പുരുഷന്മാരും സ്ത്രീകളും ഒരേപോലെ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പോഷകാഹാര കുറവ് വിറ്റാമിൻ എ യുടെ അഭാവം പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത്.

കാലാവസ്ഥ താരൻ കേശപരിപാലനം വീഴ്ചകൾ അതുപോലെ തന്നെ ചില മരുന്നുകളുടെ പാർശ്വഫലം എന്നിവ മൂലം മുടിമുടി നല്ലതുപോലെ കുഴയുന്നതിന് കാരണമാകുന്നു.എന്നാലും മുടി കൊഴിച്ചിൽ കാണുന്ന പരിഹരിക്കുന്നതിന് ശുപാർഷിത പരിഹാരം എന്നോണം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും. മുടികൊഴിച്ചിൽ തടയുന്നതിന് ഇനി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭ്യമാകുന്ന വിലകൂടിയ മരുന്നുകളും ഓയിലുകളും ഇനി വേണ്ട.

ഇതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് ഉള്ളി അഥവാ സവാള ഇത് മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും മുടിക്ക് കറുപ്പ് നൽകുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. ഉള്ളിൽ അടങ്ങിയിരിക്കുന്ന സൾഫർ തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും അതും മുടി വളർച്ചയെ നല്ല രീതിയിൽ സഹായിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.