ഈ പെൺകുട്ടിയുടെ നിസ്സഹായ അവസ്ഥയിൽ ഡോക്ടർ ചെയ്തത് കണ്ടോ..
ഡോക്ടർ ഒരു അർജന്റ് കേസ് ഉണ്ട് ഒന്ന് വരാമോ എന്ന് നടു നിവർന്നിരുന്നത് ഉള്ളൂഅതിന്റെ നേതൃത്വം ഉള്ളിലുള്ളതുകൊണ്ട് ഞാൻ പതിയെ സിസ്റ്ററുടെ മുഖത്തേക്ക് ഒന്ന് നോക്കി.അനാമിക ഡോക്ടർ ഇല്ലേ ഇല്ല ഡോക്ടർ റൗൺസിലാണ് സിസ്റ്റർ ചെന്നോളൂ എന്നാൽ ഞാൻ വരാംഎന്ന് പറഞ്ഞ് ഞാൻ പെട്ടെന്ന് എഴുന്നേറ്റു മോളെ ഒന്ന് വിളിക്കാമെന്ന് വിചാരിച്ചത് എന്നാൽ തിരക്കുള്ളതുകൊണ്ട് ഇനി സാധിക്കില്ലനിരാശയോടെ കയ്യിലുള്ള ഫോൺ ബാഗിൽ വെച്ചതിനുശേഷം ഞാൻ സിസ്റ്ററുടെപിന്നാലെ നടന്നുആത്മഹത്യ ശ്രമമായിരുന്നു. 13 14 പ്രായം തോന്നിക്കുന്ന ഒരു സുന്ദരിയായ … Read more