ഈ വീഡിയോ കണ്ടവർ ഒന്ന് തലകുനിക്കുന്നതും നല്ലതായിരിക്കും ..

ഇന്നത്തെ കാലത്ത് മനുഷ്യജീവനെ വില നൽകാതെ ഒത്തിരി ആളുകളെ കാണാൻ സാധിക്കും.ഓരോ ജീവനും അതിന്റെതായ പ്രാധാന്യവും വിലയും ഉണ്ട് എന്ന് മനസ്സിലാക്കാതെ ജീവിക്കുന്നവർ വളരെയധികം ആണ്. ചോരയിൽ പിറന്ന മക്കളെ പോലും ഉപേക്ഷിക്കാൻ തയ്യാറാക്കുന്നവരാണ്. അത്തരത്തിൽ നടന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.പെറ്റമ്മ ഉപേക്ഷിച്ച ചോരകുഞ്ഞിനെ സംരക്ഷിക്കുന്ന തെരുവ് നായ്ക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത്.

   

വണ്ടിയിൽ കൊണ്ടുവന്ന വെയിറ്റ് തള്ളുന്നത് പോലെ തള്ളിയാണ് അമ്മയും കൂട്ടരും മുങ്ങിയത് ചോരകുഞ്ഞിനെ കണ്ടതോടുകൂടി നായ്ക്കൾ അതിനെ ചുറ്റും കൂടി. ആക്രമണങ്ങളെ കുറിച്ച് നിരവധി വാർത്തകൾ കണ്ടിട്ടുള്ളത് കൊണ്ട് തന്നെ നടുക്കത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ ആ മനുഷ്യത്വമില്ലാത്ത പെറ്റയോ ഭേദമാണ് തെരുവ് നായ്ക്കളെ എന്ന് പറയുന്ന വിധത്തിലേക്കായി കാര്യങ്ങൾ ചോര കുഞ്ഞിന് ചുറ്റും സുരക്ഷാ കവചം.

തീർത്തത് പോലെ ആ നായ്ക്കൾ കുരച്ചുകൊണ്ട് നടന്നു കൊടുക്കുകയും ചെയ്തു കുഞ്ഞിനെ എടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചു മരണത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചെത്തി നിരവധി പേരാണ് യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു വന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തെരുവ് നായ്ക്കൾക്കും ഹീറോ പരിവേഷ ലഭിക്കുന്നത്.

എന്തായാലും ആ കുഞ്ഞിനെ രക്ഷിച്ച യുവതിക്കും വരെ കുഞ്ഞിനെ സംരക്ഷിച്ച് തെരുവ് നായ്ക്കൾക്കും ഇവർക്കുമിങ്ങനെ പ്രവർത്തിക്കാൻ സാധിക്കും.പലപ്പോഴും മനുഷ്യർക്ക് തീരെ മനുഷ്യത്വം ഇല്ലാതെപ്രവർത്തിക്കുന്നത് കാണാൻ സാധിക്കും മനുഷ്യരോട് ഏറ്റവും നന്ദിയുള്ള ജീവിയാണ് നായ അതുകൊണ്ടുതന്നെ അവർ മനുഷ്യരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും ആയിരിക്കും.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *