വീട്ടിൽ വളർത്തുന്ന പൂച്ചക്കുട്ടി ഈ കുട്ടിയെ അപകടത്തിൽ നിന്ന് രക്ഷിച്ചത് കണ്ടോ…

നമ്മുടെ വീടുകളിൽ ചിലപ്പോൾ വളർച്ച മൃഗങ്ങൾ ഉണ്ടായിരിക്കും അതായത് പൂച്ചക്കുട്ടിയോ അല്ലെങ്കിൽ നായ്ക്കുട്ടികളും മറ്റും മൃഗങ്ങൾ ഉണ്ടായിരിക്കും നാം അവരെ വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്നതായിരിക്കും അതുപോലെതന്നെ വള്ളിടത്തും മൃഗങ്ങൾക്ക് തിരിച്ചും നമ്മോടും വളരെയധികം സ്നേഹവും അതുപോലെതന്നെകരുതലും ഉണ്ടായിരിക്കുന്നതാണ്.അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.പടിയിലൂടെ താഴേക്ക് വീഴാൻ പോയ.

   

രണ്ടു വയസ്സുകാരനെ കണ്ടു വളർത്തു പൂച്ചക്കുട്ടി ചെയ്തത് കണ്ടു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വളർത്തു മൃഗങ്ങൾ മനുഷ്യരുടെ രക്ഷിക്കെട്ടിയതിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒരു അപൂർവ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുശാന്ത് നന്ദ ഐഎസ്എസ് ആണ് വീഡിയോ പങ്കുവെച്ചത് നിലത്തിരുന്ന് കളിക്കുകയാണ് ഒരു കുട്ടി നിരങ്ങി നീങ്ങി പടിയിൽ നിന്നും.

താഴെ പോകാൻ തുടങ്ങിയ കുട്ടിയെ അപകടത്തിൽ പൂച്ച കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കുട്ടി വീഴാൻ പോകുന്നത് മുൻകൂട്ടി കണ്ട പൂച്ചയുടെ രക്ഷയ്ക്ക് എത്തി കുട്ടി മുന്നോട്ടു പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ട് വസ്ത്രത്തിൽ കടിച്ച് പുറകിലേക്ക് വലിക്കുകയും മുന്നിൽവന്ന് കുട്ടിക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം എന്ന് തള്ളി പിന്തിരിപ്പിക്കുന്നത് വീഡിയോയിൽ കാണാം.

നിമിഷനേരം കൊണ്ടാണ് പൂച്ചയുടെ ഇടപെടൽ അല്ലാത്തപക്ഷം കുട്ടി ഗോവണിപ്പടിയിൽ നിന്നും വീണേനെ. പൂച്ചയുടെ ഇടപെടലിലെ തുടർന്ന് കുട്ടി പിന്നിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. മലർത്തു മൃഗങ്ങൾ എപ്പോഴും നമ്മുടെ വളരെയധികം കരുതലും സ്നേഹം ഉള്ളവരാണെന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *