വയറിനെ കുറിച്ചും തടിയെക്കുറിച്ചും ഇനി ഒട്ടും നാണക്കേട് വേണ്ട കിടിലൻ മാർഗ്ഗം…

പല ഭക്ഷണങ്ങളിലും ഉപയോഗിക്കുന്ന ജീരകം ആരോഗ്യപരമായ പല ഗുണങ്ങളും ഒത്തിണങ്ങിയതാണ് വയർ കുറയ്ക്കാൻ സഹായകമായ ഒന്നു കൂടിയാണ് ജീരകം. പ്രത്യേകതരത്തിൽ ജീരകവെള്ളം ഉണ്ടാക്കി കുടിക്കുന്നത് വയർ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഈ പ്രത്യേക ജീരക വെള്ളത്തിന് വേണ്ടത് നാരങ്ങ കറിവേപ്പില തേൻ എന്നീ ചേരുവകൾ കൂടിയാണ്. ഈ പ്രത്യേക ജീരകവെള്ളം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കൂ.

   

ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക ഇത് തിളക്കുമ്പോൾ ഒരു ടീസ്പൂൺ ജീരകം ഇടുക ഇത് കുറഞ്ഞ തീയിൽ നല്ലതുപോലെ തിളച്ചു കഴിയുമ്പോൾ വാങ്ങി വയ്ക്കുക. ഈ ജീരകം ഊറ്റി കളയാം ഇതിലേക്ക് അര ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കാം ഇളം ചൂടാറാകുമ്പോൾ ഒരു ടീസ്പൂൺ തേൻ ചേർത്ത് ഇളക്കുക കടുത്ത ചൂടോടെ തേൻ ഒഴിക്കരുത്. ഗുണം ഇല്ലാതാകും..

ഇതിലേക്ക് നാലോ അല്ലെങ്കിൽ 5 ഇല കറിവേപ്പില നല്ല ഫ്രഷായ കറിവേപ്പില ചെറുതായി കൈകൊണ്ട് നുറുക്കി ഇടുക ഈ പാനീയം രണ്ടു മിനിറ്റ് കഴിയുമ്പോൾ ചെറു ചൂടോടെ കുടിക്കാം . കറിവേപ്പില ചവച്ച് കഴിക്കുകയും ചെയ്യാം ഈ പാനീയം വെറുംവയറ്റിൽ അൽപനാൾ അടുപ്പിച്ച് കുടിച്ചാൽ വയർ കുറയും. ഇത് വെറും വയറ്റിൽ കുടിക്കുക കുടിച്ച.

ശേഷം ഒരു മണിക്കൂർ നേരത്തേക്ക് ഒന്നും കഴിക്കരുത്. വയർ കുറയ്ക്കാൻ മാത്രമല്ല ദഹനത്തിനും അസിഡിറ്റി ഗ്യാസ് പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് ഇത്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമം പ്രമേഹം കൊളസ്ട്രോൾ എന്നിവയ്ക്കുള്ള നല്ലൊരു പാർക്ക് പരിഹാരം കൂടിയാണ് ഈ പ്രത്യേകപാനീയം.

Leave a Reply