ഇവരുടെ ജീവിതകഥ ആരെയും ഒന്ന് ഞെട്ടിക്കും…
ഇന്ന് പലപ്പോഴും ചിലരുടെ തിരുമാനങ്ങൾ വളരെയധികം ഞെട്ടിക്കും. നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള പലതരത്തിലുള്ള സംഭവങ്ങൾ നടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ സംഭവം ഇങ്ങനെയാണ് പറയുന്നത് കാൽമുട്ടിന് താഴെ തളർന്നുപോയ ഒരു പെൺകുട്ടിക്ക് ഒരു യുവാവ് ജീവിതം നൽകുകയാണ്. ആ പെൺകുട്ടിയെ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ പലരും പലതരത്തിലുള്ള. അഭിപ്രായങ്ങളാണ് പറഞ്ഞത് പലരും ഈ സംഭവത്തെ വളരെയധികം ദേഷ്യത്തോടെ നോക്കുകയും അതുപോലെ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമായിരുന്നു എന്ന് മുഖഭാവത്തിൽ നിന്ന് … Read more