പാട്ട്‌ എത്ര തെറ്റിയിട്ടും ആ അത് തെറ്റി എന്ന് മനസ്സിലായിട്ടും അത് ശരിയാക്കാനുള്ള ശ്രമം. നമ്മളെ ചിരിപ്പിക്കും.

അതുല്യ നടൻ കലാഭവൻ മണി നമ്മളെ വിട്ടു പോയെങ്കിലും മണിയുടെ പാട്ടുകൾ സിനിമകളോ ഇല്ലാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഉണ്ടാവുകയില്ല. കാരണം അത്രയും അധികം പാട്ടുകളും സിനിമകളും അദ്ദേഹം അഭിനയിച്ചും പാടിയും തീർത്തിട്ടുണ്ട്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഭാഷകളിലും മികച്ച അഭിനയം കൊണ്ട് മണി ആരാധകരെ ഉണ്ടാക്കി എടുത്തിട്ടുണ്ട് നാടൻ പാട്ടുകളിലൂടെയാണ് ആരാധകരെ അദ്ദേഹം കയ്യിലെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ നാടൻ പാട്ടുകളിൽ ചാലക്കുടിയും.

   

ചാലക്കുടി ചന്തയും എല്ലാം വളരെയധികം എത്താറുണ്ട്. നമ്മുടെ ജീവിതത്തിൽ പാട്ടുകൾക്കും ഈണങ്ങൾക്കും വളരെയധികം സ്വാധീനമുണ്ട്. ഇതൊന്നുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നിങ്ങൾ ഓർത്തു നോക്കിയിട്ടുണ്ടോ.കലാഭവൻ മണി ധാരാളം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട് എന്നാൽ അത്തരത്തിൽ ഒരു പാട്ട് പാടി ഒരു ചേട്ടൻ വൈറലായ കഥയാണ് ഈ വീഡിയോയിലൂടെ പറയുന്നത് അദ്ദേഹം ആ പാട്ട് പാടുന്നതിന്റെ വീഡിയോ കണ്ടാൽ നിങ്ങൾ ഒരിക്കലും.

മറക്കുകയില്ല കാരണം അത്രയേറെ ഭംഗിയായിട്ടാണ് അദ്ദേഹം ആ പാട്ട് പാടുന്നത്. അദ്ദേഹം പാട്ടുപാടുമ്പോൾ അതെല്ലാം തെറ്റു പറ്റുന്നുണ്ട് വരികൾക്കിടയിലൂടെ. എന്നാൽ അദ്ദേഹത്തിന്റെ പാട്ട് കലാഭവൻ മണി കേട്ടിരുന്നെങ്കിൽ അദ്ദേഹത്തെ ഒന്ന് പഠിപ്പിച്ച് പാടിപ്പിച്ചു വിട്ടേയുള്ളൂ എന്ന് പലരും ഈ വീഡിയോയുടെ താഴെ കമന്റ് ആയി ചേർത്തിട്ടുണ്ട്. ഈ ചേട്ടനെ കുറെയേറെ തെറ്റുകൾ.

തിരുത്തുന്നതിന് വേണ്ടി കുറെയേറെ നിർദ്ദേശങ്ങൾ ഈ വീഡിയോയുടെ താഴെ ആളുകൾ നൽകിയിരിക്കുന്നു രസകരമായ കമന്റുകൾ ആണ് അതെല്ലാം തന്നെ. ഈ പാട്ട് കേട്ട് നിങ്ങൾ ചിരിച്ചു എങ്കിൽ ആ ചേട്ടന് വേണ്ട നിർദ്ദേശങ്ങൾ കമന്റ് ആയി നൽകുവാൻ ആയിട്ട് അഭ്യർത്ഥിക്കുന്നു. വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.

Leave a Reply

Your email address will not be published. Required fields are marked *