കല്യാണത്തിന് സ്വർണ്ണം എടുക്കുവാൻ വെച്ച ബാഗ് നഷ്ടപ്പെട്ടപ്പോൾ പിന്നീട് സംഭവിച്ചത് എന്ത്

നമ്മുടെ വീടുകളിൽ ആഘോഷം വന്നെത്തുമ്പോൾ നമ്മൾ പലപ്പോഴുംഒരാളുടെ തലയിൽ ആയിരിക്കും ഇതിന്റെ മുഴുവൻ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് ആണെങ്കിൽ ഓർമ്മയുടെ പ്രശ്നങ്ങൾ ഉണ്ടാകുവാനും സാധ്യത കൂടുതലാണ്.അത്തരത്തിൽ ഒരു കല്യാണവീട്ടിൽ നടന്ന ഒരുസംഭവമാണ് ഇന്നത്തെ ലേഖനത്തിൽ പറയപ്പെടുന്നത്. കല്യാണവീട്ടിൽ എപ്പോഴും ഒരു സഹായത്തിന് ഒരു സഹായി എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.

   

അദ്ദേഹം എല്ലാവരുടെയും ഒരു സ്നേഹ ഭാജനവും ആയിരിക്കും അത്തരത്തിലുള്ള ഒരാളെ പണം എടുത്തു എന്ന് സംശയിച്ച് നിൽക്കുന്ന ഭാര്യയുടെയും ഭർത്താവിന്റെയും മുമ്പിലേക്ക് അദ്ദേഹം തന്നെ ഒന്നുമറിയാത്ത പോലെ മുമ്പിൽ വരുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ട ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വളരെ സംഭവബഹുലമായ ഒരു കഥയാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ പോകുന്നത്.

കല്യാണവീട്ടിൽ സഹായിച്ചു കൊണ്ടിരിക്കുന്ന ഒരാളെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് ഭാര്യ പറയുകയാണ് ഇവനെ വിശ്വസിച്ചു കൂടെ ഇവനെ ഒരിക്കലും കൂടെ നിർത്തരുത് എന്ന് പറഞ്ഞുകൊണ്ട് ഭാര്യ അവനെ അകറ്റി നിർത്തുവാൻ ഭർത്താവിനോട് പറയുകയും. മനസ്സില്ല മനസ്സോടെ അദ്ദേഹം ഇയാളെ അകറ്റിനിർത്തുകയും ചെയ്യുന്നു. കല്യാണ വീട്ടിലേക്ക് സ്വർണം എടുക്കുവാൻ.

പോയ ഭർത്താവ് പണം അടങ്ങിയ ബാഗ് നഷ്ടപ്പെടുകയും തുടർന്ന് ഈ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ആളെ സംശയിക്കുകയും ചെയ്യുകയാണ് ചെയ്തത്. കല്യാണ വീട്ടിൽ നടന്നത്. സ്വർണ്ണം എടുക്കുവാൻ വെച്ച പണം നഷ്ടപ്പെട്ട വീട്ടു ഉടമസ്ഥന് പിന്നീട് സംഭവിച്ചതും അവിടെനിന്ന് പണം അടങ്ങിയ ബാഗിനായി നടത്തിയ തിരച്ചിലും തുടർന്ന് നടന്നത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക.

Leave a Reply

Your email address will not be published. Required fields are marked *