ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്ത ബൈക്കുകാരനെ ചെയ്യുന്നത് കണ്ടോ

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. വടികൊടുത്ത് അടി വാങ്ങുക എന്നതാണ് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാക്കുക. മറ്റൊരാളെ ചവിട്ടുന്നതിന് ഇടയിൽ കാൽതെന്നി ബൈക്കിൽ നിന്നും താഴെ വീഴുന്ന ഒരു യുവതിയുടെ വീഡിയോയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. വീഡിയോ ആരംഭിക്കുന്നത് ഒരു യുവതിയും യുവാവും യാത്ര ആരംഭിക്കുന്ന ബൈക്കിൽ ഇവിടെ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

   

ഇവരുടെ തൊട്ടടുത്തി കൂടെയാണ് മറ്റൊരു യുവാവ് യാത്ര ചെയ്തുകൊണ്ടിരുന്നത്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ബൈക്കിൽ ഇരിക്കുന്ന യുവതി തൊട്ടടുത്ത യാത്ര ചെയ്യുന്ന ബൈക്ക് ഓടിക്കുന്ന യുവാവിനെ ചവിട്ടി വിഴുത്തുവാൻ ആയിട്ട് ശ്രമിക്കുന്നത് വീഡിയോയിൽ വളരെ വ്യക്തമായി തന്നെ പതിഞ്ഞിട്ടുണ്ട്. ചവിട്ടാനായി കാലു പൊക്കിയതോടെ ബാലൻസ് പോയി യുവതി റോട്ടിൽ വീഴുന്നു. ബൈക്കോടിച്ചിരുന്ന യുവാവ്യുവതി വീഴുന്നത് മനസ്സിലാവാതെ കുറെ ദൂരം മുന്നോട്ടു പോകുന്നതും നമുക്ക് വീഡിയോയിൽ കാണാവുന്നതാണ്.

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചവിട്ടിയ യുവതി ആരെന്നു കുടയാത്ര ചെയ്തിരുന്നത് ആരെന്ന് ചവിട്ടിയത് ആരെയാണ് എന്നോ ഇതുവരെ ആർക്കും മനസ്സിലായിട്ടില്ല. ഈ സംഭവം നടന്നത് എവിടെയാണെന്ന് പോലും അറിയാതെയാണ്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആയിരിക്കുന്നത്.

ഇത്തരത്തിലുള്ള ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇവിടെ കാണിച്ചിരിക്കുന്നത്. അഹങ്കാരം മൂത്ത് ഒരു പെൺകുട്ടിയെ ദൈവം കൊടുത്ത ശിക്ഷയാണ് ഈ വീഡിയോ.ഈ വീഡിയോ മുഴുവനായികാണുന്നതിനായി ഇതിനോട് ഒപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തിയാൽ നിങ്ങൾക്ക് മുഴുവനായും കാണാം.

Leave a Reply

Your email address will not be published. Required fields are marked *