ഇവരുടെ ജീവിതകഥ ആരെയും ഒന്ന് ഞെട്ടിക്കും…

ഇന്ന് പലപ്പോഴും ചിലരുടെ തിരുമാനങ്ങൾ വളരെയധികം ഞെട്ടിക്കും. നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള പലതരത്തിലുള്ള സംഭവങ്ങൾ നടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ സംഭവം ഇങ്ങനെയാണ് പറയുന്നത് കാൽമുട്ടിന് താഴെ തളർന്നുപോയ ഒരു പെൺകുട്ടിക്ക് ഒരു യുവാവ് ജീവിതം നൽകുകയാണ്. ആ പെൺകുട്ടിയെ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ പലരും പലതരത്തിലുള്ള.

   

അഭിപ്രായങ്ങളാണ് പറഞ്ഞത് പലരും ഈ സംഭവത്തെ വളരെയധികം ദേഷ്യത്തോടെ നോക്കുകയും അതുപോലെ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമായിരുന്നു എന്ന് മുഖഭാവത്തിൽ നിന്ന് നമുക്ക് വായിക്കാൻ സാധിക്കുന്നതായിരിക്കും ഇത് കണ്ട് ആരൊക്കെയോ ഫോട്ടോയെടുത്ത് സ്റ്റാറ്റസ് ഇടുന്നതും ശ്രദ്ധയിൽപ്പെട്ടു. അവരുടെ സ്റ്റാറ്റസ് ആയി ഞങ്ങളുടെ വിവാഹ ഫോട്ടോ ഇടുന്നതിനുവേണ്ടി ഫോട്ടോയും വീഡിയോയും.

എടുത്തപ്പോൾ ഇതൊന്നും നല്ല കാര്യമല്ല എന്ന് അൻസീർ പറഞ്ഞു. അമ്മയും അനുസരണ സഹോദരിമാരും ചേർന്ന് അവളെ സ്വീകരിച്ചു. കലങ്ങിയ കണ്ണ് എന്നാൽ ചിരിച്ചുകൊണ്ട് അവൾ വീട്ടിലേക്ക് പ്രവേശിച്ചു. ഈ പെൺകുട്ടിയെ കുറിച്ച് അറിഞ്ഞപ്പോൾ അവനെ വളരെയധികം സന്തോഷം തോന്നുകയും ഇങ്ങനെയൊരു പെൺകുട്ടി വിവാഹം കഴിക്കുന്നതിൽ വളരെയധികം സന്തോഷിക്കുകയും ചെയ്തൊന്നായിരുന്നു അൻസീർ എന്നത് എങ്ങനെയാണ് ഈ സംഭവം നടക്കുന്നത്.

എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.അൻസീർ കാണാൻ സുന്ദരിയായ 19 കാരി പെണ്ണ്വിടർന്ന് കണ്ണുകളും കവിളിലെ നുണക്കുഴിയും കണ്ടാൽ ആരും അവളെ ഒന്ന് നോക്കി പോകും അത്രയ്ക്കും ഭംഗിയായിരുന്നു അവളെ കാണാൻ.എന്നാൽ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അവൾക്ക് അസുഖം പിടിപെടുന്നതും കാലുകൾമുട്ടിന് താഴെ മുറിച്ചതും പിന്നീട് ചികിത്സകൾ ധാരാളം നടത്തിയിട്ടുണ്ട്.എന്നാൽ ഫലങ്ങൾ കാര്യമായിട്ട് ഒന്നുമുണ്ടായില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *