പഠിക്കുകയും കളിച്ചു നടക്കേണ്ട കാലത്ത് ഈ ചെറിയ കുട്ടി ചെയ്യുന്ന പ്രവർത്തി ആരെയും ഞെട്ടിക്കും…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പലതരത്തിലുള്ള ആളുകളെ കണ്ടുമുട്ടിയിരിക്കും. ജീവിതത്തിൽ വളരെയധികം പ്രയാസങ്ങൾ നേരിടുന്നവരും അതുപോലെ തന്നെ ജീവിതത്തെ രണ്ടറ്റം കൊണ്ട് കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നവരും വളരെയധികം ആണ് ഇന്നത്തെ കാലത്ത് ജീവിക്കുന്നതിന് വളരെയധികം പ്രയാസം പറഞ്ഞ ഒരു കാലഘട്ടം തന്നെയാണ്. മറ്റുള്ളവരെ സഹായിക്കുക എന്നത് ഒത്തിരി ആളുകൾ വിട്ടുപോകുന്ന ഒരു കാര്യമാണ്. ഇന്നത്തെ ലോകത്ത് സ്വാർത്ഥനായി തീരുന്ന ആളുകളാണ് കൂടുതൽ അധികവും അതായത് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നവരാണ് കൂടുതൽ എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിനും അവരോട് ഒരു … Read more