എത്ര കറപിടിച്ച വാതിലുകളും ജനലുകളും ആണെങ്കിൽ പോലും ഈ മിശ്രിതം ഉപയോഗിച്ചാൽ തിളങ്ങും.

പലപ്പോഴും നമ്മുടെ വീടുകളിൽക്ലീൻ ചെയ്യുന്ന കാര്യങ്ങൾ ഏറ്റെടുക്കുന്ന ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് മാറാല പിടിക്കുക അതുപോലെതന്നെ ജനലും വാതിലുകളും എല്ലാം തന്നെ ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്.

   

അതിനായി നമ്മൾ ചെയ്യേണ്ടത് വളരെ ചെലവ് ചുരുങ്ങിയ കുറച്ച് സാധനങ്ങൾ കണ്ടെത്തുക എന്നത് മാത്രമാണ് ഇതിനായി നമ്മൾ ചെയ്യേണ്ടത്.ജനലും വാതിലുകളും എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമുക്ക് എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു സൊല്യൂഷൻ ആദ്യം ഉണ്ടാക്കിയെടുക്കണം ഇതിനായി നമ്മൾ ആദ്യം അല്പം തേയിലപ്പൊടി ഉപയോഗിച്ചുകൊണ്ട് ആണ് ചെയ്യുന്നത് ഇതിനായി തേയിലപ്പൊടി നല്ലതുപോലെ അല്പം വെള്ളത്തിൽ തിളപ്പിച്ച് എടുക്കുക.

നല്ലതുപോലെ തിളപ്പിച്ച് ആറിയ വെള്ളത്തിലേക്ക് അല്പം ചെറുനാരങ്ങ നീരോ അല്ലെങ്കിൽ വിനാഗിരിയോ ചേർത്ത് നല്ലതുപോലെ ഇളക്കി മിശ്രിതം തയ്യാറാക്കി എടുക്കുക ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ജനലും വാതിലുകളും എല്ലാം തുടച്ചു വൃത്തിയാക്കുകയാണ് എങ്കിൽ നല്ല തിളക്കത്തിൽ തന്നെ നമുക്ക് ജനലുകളും വാതിലുകളും ലഭിക്കുന്നതാണ്.

ജനൽ ചില്ലുകളും അതുപോലെതന്നെ ഡൈനിങ് ടേബിളിലെ ചില്ലുകളും ഇതോടൊപ്പം തന്നെ ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് തുടക്കുകയാണ് എങ്കിൽ നല്ല തിളക്കവും ലഭിക്കുകയും അഴുക്കുകളും എല്ലാം തന്നെ പോയി നല്ല വൃത്തിയായി ഇരിക്കുകയും ചെയ്യുന്നു.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റാവുന്ന മറ്റു പല ടിപ്പുകളും ഈ വീഡിയോയിലൂടെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.